Monday, 16 November 2015

വിശ്വസിക്കാതിരിക്കുക.?

ജനാധിപത്യ,മതേതര വിശ്വാസം പുലര്‍ത്തുന്ന കേരളീയര്‍
ഇനിയെങ്കിലും
മലയാളം ചാനലുകളെ,
പത്രങ്ങളെ,അതിര്‍ കവിഞ്ഞ് വിശ്വസിക്കാതിരിക്കുക.
കേരളീയര്‍ക്ക് താഴെ എഴുതിയ ഒരുകാര്യവും അറിയേണ്ട.
അല്ലാ,
അധികാരക്കൊതി മൂത്ത ചില വൃദ്ധജന്മങ്ങള്‍
ഭാരതീയ ജനതാപാര്‍ട്ടി,
പ്രധാനമന്ത്രി നരേന്ദ്രമോഡിയെയ്ക്കെതിരെ
തിരിയുന്നുവെന്ന്,സത്യമോ,മിഥ്യയോ വിളിച്ചു കൂവുന്നത് നിര്‍ത്തി
പകരം
കേരള യുഡിഎഫ് സര്‍ക്കാരിന്‍റെ കൊടും അഴിമതികള്‍ പുറത്തു
കൊണ്ട് വരൂ.
ബാര്‍ ഉടമ ബിജു രമേശിന്റെ ക്രൂര സത്യങ്ങള്‍,ഉശിരുണ്ടെങ്കില്‍
തെളിയിക്കു.
അല്ലെങ്കില്‍,
കേരളത്തിലെ മതവര്‍ഗ്ഗീയ ന്യൂനപക്ഷ പ്രീണന സര്‍ക്കാരിനെ ,ജനം
പുറത്താക്കും.
എന്നിട്ട്, കേന്ദ്രത്തില്‍
യുപിയിലേക്ക് പോകാം...
കപട മാദ്ധ്യമങ്ങളെ?,

No comments:

Post a Comment