Sunday, 8 November 2015

കേരള മന്ത്രിസഭ പിരിച്ചു വിടുക !

കേരള മന്ത്രിസഭ പിരിച്ചു വിടുക ! 
കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയു,സംഘവും
സത്യസന്ധനായ ഐ പി എസ്ഓഫീസര്‍ 
ജേക്കബ്ബ് തോമസിനെ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുന്നത്,ജനങ്ങള്‍ കാണുന്നില്ലേ?
ധനകാര്യമന്ത്രി കെ.എം.മാണിക്ക്. 
ബാര്‍കോഴ അഴിമതി കേസില്‍,മുഖ്യ പങ്കെന്ന് കോടതി സംശയിച്ചിട്ടും,
യുഡിഎഫ് നേതൃത്വവും,
ചീഫ് സെക്രട്ടറി ജിജിതോംസണും, ചേര്‍ന്നുള്ള 'ഞാണിന്മേല്‍ കളി', അപലപനീയം.
ജിജിതോംസണ്‍ ആളൊരു കലാസ്വാദകന്‍.!
എന്നിട്ടും,
പദ്മനാഭ സ്വാമിക്ഷേത്ര റോഡുനിര്‍മ്മാണത്തില്‍ എന്തൊക്കെ തരികിട, നടത്തിഎന്നാര്‍ക്കറിയാം!
ആളുകള്‍,അങ്ങനെയും ദുഷിപ്പ്‌(?) പറയുന്നുണ്ട്.
kerala Senior IPS officer Jacob Thomas

No comments:

Post a Comment