Tuesday, 2 June 2015

.Babu George

മുസ്ലീം ഭൂരിപക്ഷമുള്ളിടത്ത്  മുസ്ലിം സ്ഥാ നാര്‍ത്ഥി. ക്രിസ്ത്യാനി ഭൂരിപക്ഷമുള്ളിടത്ത് ക്രിസ്ത്യാനി,
നാടാര്‍ക്ക്‌ നാടാര്‍,
വിപ്ലവ പാര്‍ട്ടികള്‍ പോലും ചെയ്യുന്നതിതാണ്,
വിവരവും വിദ്യാഭ്യാസവും ഉള്ളവര്‍ പോലും ഇതാണ് നോക്കുന്നത്, 
അഴിമതിയും കെടുകാര്യസ്ഥതയും നോക്കിയാല്‍ അന്തസുള്ള മലയാളികള്‍, ഈ ഭരിച്ചു മുടിപ്പിച്ചവര്‍ക്ക് കെട്ടിവച്ച കാശു പോലും കൊടുക്കില്ല
.Babu George
Like · Comment · 

No comments:

Post a Comment