Tuesday, 16 June 2015

പ്രിയപ്പെട്ട കുട്ടികള്‍

പ്രിയപ്പെട്ട Jabir Jabi& friends
നല്ല ഉശിരന്‍,ഉഗ്രന്‍ ചിത്രം.
എല്ലാവരും വിദ്യാര്‍ത്ഥികളാണെന്ന് കരുതുന്നു.
ഏത് വിഷയമായാലും,അതില്‍ അങ്ങേയറ്റത്തെ താല്പര്യമെടുത്ത് പഠിക്കുക.
അന്തസ്സുള്ള ജോലി സമ്പാദിച്ച്,തെറ്റായ വഴിയ്ക്ക് പോകാതെ,
'ഇന്ത്യ ,മാതൃരാഷ്ട്രം,ഇവിടെത്തന്നെ ജനിച്ചു സമാധാന ജീവിതം''
നയിക്കുമെന്ന് ചിന്തിക്കുക.
ജാബിര്‍ ,സൗഹൃദകൂട്ടായ്മയിലുണ്ടെന്ന് ,ഇപ്പോഴാണ് മനസ്സിലായത്.
അങ്ങനെയുള്ളവരുടെ ഫോട്ടോകള്‍ എടുക്കും.
ഇങ്ങനെയൊക്കെ എഴുതും.
അതുകൊണ്ട്,
ഇഷ്ടമില്ലാത്തവരെല്ലാം തന്നെ
എത്രയുംവേഗം എന്റെ സൗഹൃദം ഉപേക്ഷിച്ചു കൊണ്ട്,
ഈ കെ.എം.രാധ ടീച്ചറെ ബ്ലോക്ക് ചെയ്യണമെന്നും അപേക്ഷിക്കുന്നു.
വിജയാശംസകള്‍
കെ.എം.രാധ
Like · Comment ·   · 68121

No comments:

Post a Comment