Tuesday, 16 June 2015

സദയം ക്ഷമിക്കു

പരിശുദ്ധ പിതാവിനേക്കാള്‍,പരമ പവിത്രന്‍ കെ..എം.മാണി ധനകാര്യ മന്ത്രി അവര്‍കളെ' 
നിഷ്കളങ്ക ''ചാടുവചനങ്ങള്‍ ചൊരിയാതെ,''ചാട്ടേല്‍ക്കേറ്റാതെ''
(അര്‍ത്ഥമറിയില്ലെങ്കില്‍ ശബ്ദതാരാവലി പരിശോധിക്കുക)
മൂര്‍ച്ചയുള്ള പാശുപതാസ്ത്രം കൊണ്ട്,താങ്കളുടെ മനഃസാക്ഷിയ്ക്ക് നേരെ തൊടുത്തു വിട്ട വാക്കുകളാകുന്ന തീ ഗോളങ്ങള്‍ക്ക്,
സാരമില്ല.
സദയം ക്ഷമിക്കു.
സാധാരണക്കാരായ,ഞങ്ങളെപ്പോലുള്ളവര്‍ക്ക്,ലോക പരിജ്ഞാനം കുറവാണെന്ന് മുന്‍പേ മനസ്സിലാക്കിയയത് ശരിയെന്ന് തെളിഞ്ഞു.
Like · Comment · 
 · 6059

No comments:

Post a Comment