Ismail Thacharayil സുഹൃത്തേ,
ശശികല ടീച്ചറുടെ വേര്‍ഷന്‍, എന്നൊക്കെ എഴുതുന്നത് കേട്ട് കേട്ട് മടുത്തു.
തുരുമ്പിച്ച വാക്കുകള്‍.
ഈയുള്ളവള്‍,പുതുപുത്തന്‍ വിദേശ സിനിമകള്‍ കണ്ട് ,
The New Moon.The Twilight Saga Moon,നോവലുകള്‍ വായിച്ച്,ചരിത്ര പഠനം നടത്തി ആകെ തിരക്കില്‍.
അതിനിടയ്ക്ക് ,ശല്യമുണ്ടാക്കരുത്.
എങ്ങനെ,ചന്ദ്രനില്‍ വേണ്ടി വന്നാല്‍ ഗ്രഹങ്ങളില്‍ ചൊവ്വയില്‍ ആയാലും മതി,
താമസ സൌകര്യം തിരയുന്നവള്‍.
എഴുത്തുകാരി എന്ന് കരുതി ''രാധ കിഴക്കേമഠ''ത്തെ ഉള്‍പ്പെടുത്തിയത്,ഇപ്പോള്‍ ശശികല ടീച്ചറുടെ വേര്‍ഷന്‍, ആയതുകൊണ്ട് സൗഹൃദം ഉപേക്ഷിച്ചു unfriend.കൊടുത്തു.
അരുതേ..അത്തരം,മഹാപരാധങ്ങളൊന്നും അങ്ങയില്‍ നിന്നുണ്ടാവരുതേ.
പിന്നെ,
ഇസ്മില്‍ അടക്കമുള്ള മതേതര ജനാധിപത്യ വാദികള്‍
സുഗതകുമാരി,സാറാ ജോസഫ്, ശാരദക്കുട്ടി മാരുടെ കൃതികളികളിലേക്ക് (അവരൊക്കെ വര്‍ഗീയവാദികള്‍ അല്ലാത്തത് കൊണ്ട്) മടക്ക യാത്ര എന്ന്.
സന്തോഷം.
സുഗതകുമാരിയുടെ ഒരു നാലു വരി കവിത തെറ്റാതെ എഴുതാനറിയുമോ?
ഹാഹാ...
എന്നാല്‍,
എന്നെ ആരൊക്കെ unfriend ചെയ്യുന്നുവോ,അവരെയൊക്കെ സ്ഥിരം ബ്ലോക്കില്‍ നിര്‍ത്തുകയെന്ന നല്ല സ്വഭാവള്ളത് കൊണ്ട്
ഇത്തരത്തിലുള്ള, Ismail Thacharayil പ്പോലെയുള്ളവരെ
എന്നന്നേക്കുമായി ബ്ലോക്ക് ചെയ്യുന്നു.
മേലില്‍,ഈ പരിസരത്തേക്ക് വരരുത്.
കാരണം, ഞാനെഴുതുന്ന കാര്യങ്ങള്‍ unfriend. ആയാല്‍ വായിക്കാനാവും.
'ഇത്തരത്തിലുള്ളവരെ'....ഈ പദപ്രയോഗം വളരെയധികം ചിന്തിച്ച് എഴുതിയതാണ്.
എത്തരത്തിലുള്ളവര്‍?
എഴുതാം.
പാകിസ്ഥാനുവേണ്ടി എന്നും ഒളിഞ്ഞും,തെളിഞ്ഞും കുഴലൂതാന്‍ ഒരുങ്ങുന്നവര്‍.
ചൈന,പാക് അധിനിവേശ കാശ്മീരില്‍ റോഡുകള്‍ നിര്‍മ്മിച്ചിട്ടും മിണ്ടാതെ,,ഇന്ത്യയുടെ അവിഭാജ്യ ഘടക മായ അരുണാചല്‍ പ്രദേശിനെ വേറിട്ട് കണ്ട്,ചൈനീസ് പക്ഷം നില്‍ക്കുന്ന,അധികാരമോഹി രാജ്യദ്രോഹികളെ.
ജമ്മു കാശ്മീരില്‍ വിഘടനവാദികള്‍ ഇന്നും,എന്നും പാകിസ്ഥാന്‍ കൊടി നാട്ടി,ആര്‍ത്തുവിളിക്കുമ്പോള്‍,ഒളിഞ്ഞും തെളിഞ്ഞും പിന്തുണയ്ക്കുന്നവര്‍.
ഞങ്ങള്‍ സമുദായസംരക്ഷകര്‍,
]മതേതരത്വം കാത്തു സൂക്ഷിക്കുന്നവര്‍ എന്ന് നൂറായിരം വട്ടം പറഞ്ഞു കൊണ്ട് ,ബാബുജോര്‍ജ്ജ്,സ്റ്റാന്‍ലി സെബാസ്റ്റ്യന്‍ തുടങ്ങിയ അസ്സല്‍ ജനാധിപത്യ- മതേതര കൃസ്ത്യാനികള്‍ എഴുതുന്നത് പോലെ
സ്വന്തം രാജ്യത്തെ ഒറ്റുകൊടുക്കുന്നവര്‍.
അവര്‍,
ഏത് ജാതിമത വര്‍ഗത്തില്‍പ്പെട്ട വരായാലും,മതരഹിതര്‍,തത്വശാസ്ത്രം പുലര്‍ത്തുന്നവര്‍ ആയാലും
ഒത്തുപോകാന്‍ ബുദ്ധിമുട്ടുണ്ട്.
നല്ല സംഘികള്‍,നല്ലതല്ലാത്ത സംഘികള്‍ എന്ന് രണ്ട് വിഭാഗമുണ്ടോ?
എനിക്ക്,രണ്ട് കൂട്ടരെയും അറിയില്ല.
രാഷ്ട്രീയ സ്വയം സേവകര്‍ക്ക് രാജിവ് നായരെയോ .
കെഎം. രാധ ടീച്ചറെയോ രക്ഷിക്കേണ്ട ചുമതലയില്ല എന്നോ.?
അതിനു,അവരാരും രക്ഷിക്കാം എന്ന് എന്നോട് ഈ നിമിഷം വരെ പറഞ്ഞിട്ടില്ല.
ഞാന്‍,അവരോട്
''ഓടി വരൂ.രക്ഷിക്കൂ.''എന്ന് യാചിച്ചിട്ടുമില്ല.
കാരണം,
മനുഷ്യരെ മഷിയിട്ട് നോക്കി,(നല്ല സംഘി,കെട്ട സംഘി,
നല്ല കമ്മു,ചീത്ത കമ്മു,നല്ല കൊങ്ങി ചീത്ത കൊങ്ങി)
എന്നൊക്കെ വേര്‍തിരിക്കാന്‍ ഇക്കൂട്ടരെയൊക്കെ നേരില്‍ കാണണ്ടേ?
ഫോണ്‍ വഴി ശബ്ദം കേള്‍ക്കണ്ടേ?
പിന്നെ,ഞങ്ങളെപോലെയുള്ള സാധാരണക്കാരെ,മുകളിലുള്ള എല്ലാം കാണുന്ന ഒരാള്‍ ..''ദൈവം'' ,രക്ഷിക്കുമെന്ന തോന്നല്‍ മാത്രം.
അവസാനമായി,
ആരാണ് നല്ല സംഘികള്‍?,
നിങ്ങളെപ്പോലുള്ളവരുമായി കൂട്ടുകൂടുന്നവര്‍,യഥാര്‍ത്ഥ സംഘികള്‍ അല്ല,
അവര്‍,തീര്‍ച്ചയായും രാജ്യത്തെ,പത്ത് കാശിന് വേണ്ടി അപകടപ്പെടുത്തുന്നവര്‍.
ഇന്ത്യന്‍ പ്രധാനമന്ത്രി ആര്‍ എസ് എസ് കാരന്‍ എന്ന് കേട്ടിട്ടുണ്ട്. സംഘപ്രവര്‍ത്തകര്‍ ,ഇദ്ദേഹത്തെപ്പോലെയാകട്ടെ.
അല്ല,
മനുഷ്യരെ തമ്മിലടിപിച്ചു കൊണ്ട് മുതലെടുത്തത് മതിയായില്ലേ?
നല്ല-ചീത്ത സംഘി?
ആശംസകള്‍.

No comments:
Post a Comment