Tuesday 2 June 2015

മഹത്തായ ആശയങ്ങള്‍

മഹത്തായ ആശയങ്ങള്‍ ഒരിക്കലും നിഴലുകളായി പരിണമിക്കില്ല.
അവ,ആകാശത്തില്‍ വെള്ളിടിവാള്‍ രൂപത്തില്‍ പ്രത്യക്ഷപ്പെടും.
പിന്നീട്,
സുമനസ്സുകളുടെ,സത്തുക്കളുടെ മനസ്സില്‍ സഹനത്തിന്റെ ,ത്യാഗത്തിന്റെ ,നന്മയുടെ പൂമഴ വര്‍ഷിക്കും.
Like · Comment ·  · 1702437

No comments:

Post a Comment