Tuesday, 30 June 2015

രാജി വെയ്ക്കുക.

എന്‍ എസ് എസ് ജനറല്‍സെക്രട്ടറി രാജി വെയ്ക്കുക.
എന്‍ എസ് എസിനെ സുകുമാരന്‍ നായരുടെ തറവാട്ട് സ്വത്താക്കാന്‍ അനുവദിക്കരുത്. 
''സമദൂരം ശരിദൂര''ക്കാരനെ, നായര്‍ സമുദായം ബഹിഷ്കരിക്കുക.
എന്തിന്?
പാവങ്ങളും ദരിദ്രരുമായ എന്‍ജിനീയറും,ഡോക്ടറും ഒക്കെ ആകേണ്ട ബുദ്ധിയുള്ള നിരവധി നായന്മാരെ
കൂലിവേല്യ്ക്കും,
ആശാരി പ്പണിയ്ക്കും അയച്ച്,അവരുടെ സ്വപ്നങ്ങള്‍ തകര്‍ത്തതിന്.!
ആ വ്യക്തി ,മനുഷ്യത്വം കാണിച്ചാല്‍ മതി.
സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി, അകമ്പടിയില്ലാതെ
ജന്മദിനത്തില്‍ മന്നം സമാധിയില്‍ പുഷ്പ്പാര്‍ച്ചന നടത്തിയ ശേഷം ,
മടങ്ങുമ്പോള്‍,
ഏതോ ഒരാള്‍,സുകുമാരന്‍നായരുടെ അടുക്കലേക്ക്‌ വിളിച്ചുകൊണ്ടു പോയതല്ലേ?
അതെങ്ങനെ വോട്ടു പിടുത്തമാകും?
അതിനുമുന്‍പ്‌,
രാഷ്ട്രീയക്കാരുടെ സ്ഥിരം അഭിനയചാതുര്യം പ്രകടിപ്പിക്കാന്‍,
സാമുദായിക-മതാചാര്യന്മാരുടെ അരമനകള്‍,
ആസ്ഥാനങ്ങള്‍
തലയില്‍ മുണ്ടിട്ടും അല്ലാതെയും ,ഫോണ്‍ വഴിയും
വോട്ടുകള്‍ ശേഖരിക്കുന്നത് പോലെ ,
നടന്‍ സുരേഷ്ഗോപി ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടോ?
ആ ചലച്ചിത്ര താരം,
'കോടീശ്വരന്‍' പരിപാടിയില്‍ ജാതിമതവര്‍ഗത്തിനതീതമായി വ്യക്തികള്‍ക്കും ,സംഘടനകള്‍ക്കും
സ്വന്തം കൈയില്‍ നിന്ന് ധനസഹായം കൊടുക്കുന്നത് കണ്ടിട്ടുണ്ട്.
എന്‍ എസ് എസ് ജനറല്‍സെക്രട്ടറിയുടെ സ്വാര്‍ത്ഥത നിറഞ്ഞ
കപട രാഷ്ട്രീയകൂട്ടുകെട്ട് നിര്‍ത്തലാക്കുക ,
എന്‍ എസ് എസ് നായര്‍ പ്രമാണി ആര്‍ക്കുപിറന്നു എന്നൊന്നും നാം നോക്കേണ്ടതില്ല
ഈ എഫ്ബിയിലും,
പുറത്തും ഹൃദയത്തോട് ചേര്‍ത്തു വെയ്ക്കുന്ന മുസ്ലിം-കൃസ്ത്യന്‍ -ഹിന്ദു-വര്‍ഗ്ഗരഹിത രായിട്ടുള്ള അനേകം സ്നേഹകൂട്ടായ്മ എനിക്കുണ്ട്.
അവരെല്ലാം,
ഹൃദയ വിശാലതയുള്ള മനുഷ്യര്‍.
അവരുടെ അന്തസ്സ് പോലും,ഈ നായര്‍ക്കില്ല.
ഛെ....
കെ.എം.രാധ
Like · Comment ·   · 2634449

No comments:

Post a Comment