ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇസ്രേല്‍ സന്ദര്‍ശനം,ചരിത്രത്തില്‍ തങ്ക ലിപികളാല്‍ എഴുതി ചേര്‍ക്കപ്പെടട്ടെ.
എന്തുകൊണ്ട്?
മുഖപുസ്തകത്തില്‍ എഴുത്ത് തുടങ്ങിയപ്പോള്‍ ,തന്നെ,
ഇസ്രേല്‍-പാലസ്തീന്‍ വിഷയത്തില്‍,
ഇന്ത്യന്‍/കേരള മീഡിയ ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന്

തികച്ചും ഭിന്നമായ ,സംഭവബഹുലമായ,സത്യാവസ്ഥകളാണ്
ഇസ്രേല്‍-ജറുസലേമിനുള്ളതെന്ന് എഴുതിയിരുന്നു.
അതിനു,ലോകചരിത്ര വഴികള്‍ പരിശോധിക്കണം.
ചരിത്രം വായിക്കാനോ,അതിലെ ഉള്‍ക്കാമ്പ് ചികഞ്ഞെടുക്കാനോ താല്‍പ്പര്യമില്ലാത്തവരാണ്,
തികഞ്ഞ അബദ്ധങ്ങള്‍ പ്രചരിപ്പിക്കുന്നത്.
ഇസ്രേല്‍, ഇന്ത്യയുടെ,ഏറ്റവും ഉറ്റ സുഹൃത്താണ്.
ആപത്തുകാലത്ത്,എന്നും ഇന്ത്യയ്ക്കൊപ്പമുള്ള ഇസ്രേലിനെ,
ഇന്ത്യ ഏറെക്കാലം ഭരിച്ച കോണ്ഗ്രസ് അകറ്റി നിര്‍ത്തി.
എന്തുകൊണ്ട്?
പലസ്തീന്‍ പ്രശ്നം.
വോട്ട് ബാങ്ക് പ്രീണനം.
എന്നിട്ടും,
മുന്‍ കോണ്ഗ്രസ്സ് സര്‍ക്കാരുകളോട് ,
ഇസ്രേല്‍
കശ്മീര്‍ പ്രശ്നം എങ്ങനെ വിജയകരമായി നടപ്പാക്കാം?
താഴ്വര വിട്ട 4 ലക്ഷം പേരെ എങ്ങനെ പുനരധിവസിപ്പിക്കാം എന്ന് ഉപദേശിച്ചു.
പക്ഷേ,
കോണ്ഗ്രസ്സ് ചെവിക്കൊണ്ടില്ല.
കാരണം,
കശ്മീര്‍ അഭയാര്‍ത്ഥി പ്രശ്നം,എന്നും അങ്ങനെതന്നെ നിലനിര്‍ത്തുക കോണ്ഗ്രസ്സിന്റെ ആവശ്യമായിരുന്നു.
ഇന്ത്യയുടെ ആത്മസുഹൃത്ത് ഇസ്രേല്‍ എന്താണ്,
വര്‍ഷങ്ങള്‍ക്കു മുന്‍പേ ,ആപത്ബന്ധുവായി വന്നു കശ്മീര്‍ ചോരക്കളി കണ്ട് ഉരുവിട്ടത്?
ഇന്ത്യന്‍ അതിര്‍ത്തികളില്‍ രാഷ്ട്രത്തിന് വേണ്ടി ജീവന്‍ കൊടുക്കാന്‍ കെല്‍പ്പുള്ളവരെ,കാവല്‍ നിര്‍ത്തുക.
ഭാരതത്തിന്റെ ഒരു പൊടി മണ്ണ് വിട്ടു കൊടുക്കാന്‍ തയാറാവാത്ത ചങ്കൂറ്റമുള്ളവരെ,
ഇന്ത്യയ്ക്കകത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും,
വേണ്ടി വന്നാല്‍ നിയമം ഭേദഗതി ചെയ്തു കൊണ്ട്,
എന്നന്നേക്കുമായി അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ സ്ഥിരമായി പാര്‍പ്പിക്കുക.
ഒപ്പം,സായുധ സേനയും.
ഇസ്രേലിന്റെ നിര്‍ഭയ നിലപാടുകളാണ് ,ആ രാഷ്ട്രത്തിന്റെ കരുത്ത്.
ആശംസകള്‍
കെ.എം.രാധ

No comments:
Post a Comment