Tuesday, 2 June 2015

Nandakumar Vrindavanam

Nandakumar Vrindavanam എഴുതിയത്,വായിക്കുക.
കെ.എം.രാധ
ബഹുമാനപ്പെട്ട ടീച്ചറുടെ ഓരോ പോസ്റ്റും അത് കൊള്ളേണ്ടിടത്തു തന്നെ കൊള്ളുന്നു എന്നത് കൊണ്ടാണ് ഇത്തരം fake ID കള്‍ ഉണ്ടാക്കി ടീച്ചറെ അവമതിക്കാന്‍, നിര്‍വീര്യമാക്കാന്‍ കഴിയുമോ എന്നുള്ള ചില കുടില ബുദ്ധികളുടെ പാഴ് ശ്രമമാണിത്. 
വജ്ര ശോഭയുള്ള ,തീക്ഷ്ണമായ വാക്കുകള്‍ കൊണ്ടും , കൃത്യമായ, സാമൂഹ്യ നിരീക്ഷണം കൊണ്ടും ,നിശിത വിമര്‍ശനത്തിലൂടെ ടീച്ചര്‍ ഞങ്ങള്‍ക്ക് നേര്‍വഴി കാണിക്കുക.
ഞാനറിയുന്ന ടീച്ചര്‍ അനേകായിരങ്ങള്‍ക്ക് അക്ഷര മധുരം പകര്‍ന്ന മാതൃക വ്യക്തിത്വമാണ്.
ഇത്തരം fake ആഭാസങ്ങള്‍ ചെയ്തു ടീച്ചറെ ഒതുക്കാമെന്ന് ഒരു രാജ്യ ദ്രോഹിയും ,സാമൂഹ്യ ദ്രോഹിയും കരുതേണ്ട.
.കാരണം ടീച്ചര്‍ ഒറ്റക്കല്ല..
.
ഞങ്ങളെപ്പോലെ
ആയിരക്കണക്കായ സമാന മനസ്കര്‍, ഒരു സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയും അല്ലാതെയും, ,
ജന്മനാടിനോടുള്ള കൂറും, 
നമ്മുടെ സംസ്കാരത്തിലുള്ള അഭിമാനവും മാത്രം മുന്‍ നിര്‍ത്തി ,,നിഷ്പക്ഷമായി,ഇന്നത്തെയും നാളത്തെയും തലമുറയ്ക്ക് വേണ്ടി ശബ്ദിക്കുന്ന ടീച്ചര്‍ക്കൊപ്പമുണ്ട്
,അതിനു ഒരു രാഷ്ട്രീയക്കാരന്റെയും ,സംഘടനയുടെയം തിട്ടൂരം നമുക്കാവശ്യമില്ല..
. സധൈര്യം മുന്നോട്ടു....സത്യം വദ ..ധര്‍മം ചര.., സത്യമേവ ജയതേ.., യതോ ധര്‍മ സ്തതോ ജയ ..
.ഇത് കാലാതിവര്‍ത്തിയായ നമ്മുടെ ദര്‍ശനം....എന്നും നമ്മുടെ ഭാരതം ജയിക്കട്ടെ .
വന്ദേമാതരം ...
ടീച്ചര്‍ക്ക്‌ എല്ലാ വിധ ആശംസകളും നേര്‍ന്നുകൊണ്ട്

No comments:

Post a Comment