Padma Pillai എഴുതുന്നു.
വാക്കുകള്‍ക്കു തീയുടെ ചൂടാണ് ടീച്ചര്‍.
അതാണ് അവര്‍ക്ക് അസഹനീയം.
നേരിടാനറിയാവുന്ന വഴികള്‍ ഒക്കെയുംശ്രമിച്ചു,
കുറച്ചു നാ്ള്‍ കഴിഞ്ഞു ഒഴിഞ്ഞു പൊയ്ക്കോളും.

ടീച്ചറുടെ ആശങ്കയും വിഷമവും തീര്‍ച്ചയായും മനസ്സിലാക്കുന്നു. കൊച്ചു കൊച്ചു സുഖങ്ങളും, ചെറിയ കുടുംബവും ഒക്കെയായി കഴിയുന്ന നമ്മളെ പ്പോലെയുള്ള സാധാരണക്കാര്‍ക്ക് നഷ്ടപ്പെടാന്‍ ഏറെയുണ്ട്.
അത് കൊണ്ട്, സാമൂഹിക, സാംസ്കാരിക വിരുദ്ധരെ നമ്മള്‍ക്ക് പേടിയുണ്ടാവുന്നതില്‍ തെറ്റൊന്നുമില്ല.
ധര്‍മ്മോ രക്ഷതി രക്ഷിതാഹ, എന്നല്ലേ? സ്വധര്‍മ്മം മാത്രം ചെയ്യുന്ന ടീച്ചറെ ആര്‍ക്കും ഒരു ദര്‍ഭമുന കൊണ്ട്പോലും വേദനിപ്പിക്കാനാവില്ല.
ഞങ്ങളുടെ ആശംസകള്‍ കവചമാകട്ടെ.
........................................................................................................................
ലിജി,പദ്മയെപ്പോലുള്ള ചുരുക്കം ചില ന്യൂജന്‍ തലമുറയില്‍പ്പെട്ടവര്‍,
എന്നിലെ ആശയങ്ങളും, നേര്‍ പാതയും തിരിച്ചറിയുന്നുവെന്നത് ഏറ്റവും ആഹ്ലാദകരം.
കാരണം,
പെണ്‍കുട്ടികളില്‍ ഏറെയും നാട്ടില്‍ സംഭവിക്കുന്ന കാട്ടുനീതികള്‍ക്കെതിരെ
,(ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും സഹായമില്ലാതെ )നിഷ്പക്ഷ പ്രതികരണത്തിന് ഒരുക്കമല്ല.
ഇഷ്ടവുമല്ല.
മാത്രമോ,
അവര്‍ക്ക് മുന്‍പില്‍,
ഇന്റര്‍നെറ്റ്,ഫേയ്സ് ബുക്ക്,ട്വിറ്റര്‍ തുടങ്ങിയവ ഒരുക്കുന്ന മായാലോകം ,ആര്‍ഭാടതയില്‍ മത്തുപിടിക്കും അന്തരീക്ഷത്തില്‍ ഒഴുകുന്ന ജീവിതം ആവോളം ആസ്വദിക്കുന്നവര്‍.
ചതിക്കുഴികളില്‍ പ്പെടുന്നത് പോലും,അറിഞ്ഞിട്ടും ,ആപത്തിലേക്ക് എടുത്തു ചാടുന്നവര്‍.
ഇന്ത്യയുടെ ഭാവിയ്ക്ക്,നന്മയുടെ പാതയില്‍ സൌഗന്ധികപ്പൂക്കള്‍ വിതറാന്‍,
എന്നെപ്പോലുള്ളവര്‍ സെലിബ്രിറ്റിയായില്ലെന്ന ഒറ്റ കാരണം കൊണ്ട്,അവഹേളനം,ചവുട്ടി മെതിയ്ക്കല്‍
തുടര്‍ന്ന് ആത്മ വീര്യം തകര്‍ത്ത്,ആത്മപീഡനം നടത്തുന്നവരെ ചങ്ങലയ്ക്കിടാന്‍ ,
എന്താണ് അസ്സല്‍ മതേതരത്വമെന്ന് തീര്‍പ്പുകല്‍പ്പിക്കാന്‍ ,ഒരുമിക്കുക
ആശംസകള്‍
കെ.എം.രാധ ടീച്ചര്‍..

No comments:
Post a Comment