Tuesday 2 June 2015

വനരോദനം


ലവ് ജിഹാദില്‍ പെട്ട മാധവിക്കുട്ടി ഇരുപതു വർഷം മുന്നേ ഖുറാന്‍ വായിക്കാന്‍ കിട്ടിരുന്നു എനികില്‍ അന്നേ മുസ്ലിം മതം സ്വീകരിക്കുമായിരുന്നു എന്ന് പറഞ്ഞു ഒരു പോസ്റ്റ്‌ ഒരു ജിഹാദി ഇട്ടിരുന്നു. ആ വിഷയം ഒരു മാധ്യമ പ്രവര്‍ത്തകനോട് സംസരിച്ചപോള്‍ അദേഹം അയച്ചു തന്ന details ആണ് താഴെ ഉള്ളത്. ഇത് കമന്റ്‌ ആയി ഇട്ടു കഴിഞ്ഞു പത്ത് മിന്ട്ട് കഴിഞ്ഞപോള്‍ പോസ്റ്റും എടുത്തു ജിഹാദി മുങ്ങി.
[കേരള ശബ്ദം 26/5/2013]
സുധീർനാഥ് ന്യുഡൽഹിയുടെ ലേഖനം ....
13/8/2006 കവിയത്രി മാധവിക്കുട്ടിയുടെ കടവന്ത്ര ഫ്ലാറ്റ് ...
================================================
മാധവിക്കുട്ടി: ഇങ്ങിനെ എഴുതുന്നത്‌ കൊണ്ട് പേടിയില്ലേ .
തസ്ലിമ നസ്രിൻ: ഞാൻ ആരയാ പേടിക്കേണ്ടത് ? സത്യം പറയുന്നതിൽ എനിക്ക് പേടി ഇല്ല... ചേച്ചിക്ക് പേടിയുണ്ടോ?
മാധവിക്കുട്ടി: നല്ല ചോദ്യം പേടിയുണ്ടോ ന്നോ ? അത് മാത്രമേ ഉള്ളൂ ഇപ്പോൾ ..
തസ്ലിമ നസ്രിൻ: എന്തിനാ പേടിക്കുന്നെ? ആരയാ പേടിക്കുന്നെ ..?
മാധവിക്കുട്ടി: എനിക്കിപ്പോൾ പഴയത് പോലെ പുറത്തു ഇറങ്ങി നടക്കാൻ പറ്റുന്നില്ല. പലരും എന്നെ നിരീക്ഷിക്കുന്നുണ്ട്. പഴയ പല ആചാരങ്ങളും എന്നെ വേട്ടയാടുന്നു. ഈ വേഷം തന്നെ എന്നെ ഭയപ്പെടുത്തുന്നു.... ഞാൻ പർദ്ദയുടെ തടവറയിൽ ആണ്.
തസ്ലിമ നസ്രിൻ: എങ്കിൽ ഈ പർദ്ദ ഉപേക്ഷിച്ചു കൂടെ ..?
[മാധവിക്കുട്ടി മൗനം]
തസ്ലിമ നസ്രിൻ: ചേച്ചി എന്തിനു വേണ്ടിയായിരിന്നു മതം മാറിയത് ...? വേണ്ടായിരുന്നു എന്ന് തോന്നുണ്ടോ ..?
[ഞാൻ കണ്ടു മാധവിക്കുട്ടിയുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ....അവർ അത് തുടച്ചുനീക്കി തലയാട്ടി ....]
മാധവിക്കുട്ടി: കുട്ടി സൂക്ഷിക്കണം. ഈ പട്ടണം അത്ര സുരക്ഷിതമല്ല. എനിക്കറിയാം ഈ പട്ടണത്തെ. എന്റെ മക്കളുടെയും, കൊച്ചു മക്കളുടെയും ജീവൻ അപകടത്തിൽ അകാതിരിക്കാനാണ് ഇന്ന് ഈ വേഷം ഞാൻ അണിയുന്നത്. ഇനിയൊരു തിരിച്ചു പോക്ക് എനിക്കില്ല ......
[അവരുടെ കണ്ണുകൾ നിറഞ്ഞു ....]
മാധവിക്കുട്ടി പറഞ്ഞു: "അത് വേണ്ടീരുന്നില്ല..............."

No comments:

Post a Comment