Sunday 7 June 2015

,ഭാരതത്തിന്റെ സത്യാന്വേഷണ വഴികള്‍

ചരിത്രത്തില്‍ ആദ്യമായി ഒരിന്ത്യന്‍ പ്രധാനമന്ത്രി,നരേന്ദ്ര ദാമോദര്‍ ദാസ് മോഡിയോട് 
ലോകരാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍,ഭാരതത്തിന്റെ സത്യാന്വേഷണ വഴികള്‍
''ഇന്ത്യ പാമ്പാട്ടികളുടെ,ഭിക്ഷാടനക്കാരുടെ,വിഷഹാരികളുടെ നാടല്ല''.
മറിച്ച്, ഋഷിപ്രോക്ത ഭാരതം ,ഇന്ന് ശാസ്ത്രസാങ്കേതിക രംഗത്ത് മുന്നിട്ടുനില്‍ക്കുന്നുവെന്ന് വിളിച്ചറിയിച്ചതിന്,ഇന്ത്യക്കാര്‍ എന്നെന്നും, കടപെട്ടിരിക്കുന്നു.
കെ.എം.രാധ

No comments:

Post a Comment