Tuesday, 16 June 2015

സ്വാഗതാര്‍ഹമായ തീരുമാനം.

ഇടുക്കി ബിഷപ്പ്‌ മാര്‍ മാത്യൂ ആനിക്കുഴിക്കാട്ടിലിനെതിരെയുള്ള പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ എസ്‌.എന്‍.ഡി.പി തീരുമാനിച്ചു.,,
,''തീര്‍ച്ചയായും അങ്ങേയറ്റം സ്വാഗതാര്‍ഹമായ തീരുമാനം. 
കേരളത്തില്‍ മതവര്‍ഗീയത പത്തി വിടര്‍ത്തിയാടാന്‍ ,ജനാധിപത്യ മതേതരമൂല്യങ്ങള്‍ കാറ്റില്‍പ്പറത്തി ആശ്വാസം കൊള്ളുന്നവര്‍ രാഷ്ട്രീയക്കാരും, വിവിധ ജാതിമതങ്ങളില്‍ പെട്ടവരും, അന്ധമായ ജാതിമത വര്‍ഗ്ഗ ബോധം വെച്ച് പുലര്‍ത്തുന്നവരും. ! 
എന്തിന് വേണ്ടിയാണ്?
വോട്ടു ബാങ്ക് രാഷ്ട്രീയം. 
തീര്‍ച്ചയായും ആ ദുരവസ്ഥയില്‍ നിന്ന് കേരളം മോചിതമാകാനുള്ള ആദ്യ കാല്‍വെയ്പ്പായി ഇടുക്കി ബിഷപ്പ്‌ ശ്രീ മാര്‍ മാത്യൂ ആനിക്കുഴിക്കാട്ടില്‍, എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയുടെയും കൂടിക്കാഴ്ച കൊണ്ട് ഉണ്ടായെങ്കില്‍ ....
.ആശംസകള്‍
.കെ.എം.രാധ
Like · Comment ·

No comments:

Post a Comment