കേന്ദ്ര സര്‍ക്കാറിനും
പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും,ബിജെപിക്കും അഭിനന്ദനങ്ങള്‍.
ബംഗ്ലാദേശിന്‍റെ ഉദയത്തിനു ശേഷം, വര്‍ഷങ്ങളായി കീറാമുട്ടിയായ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിത്തര്‍ക്കം ശ്വാശ്വതമായി പരിഹരിക്കാനുള്ള രേഖയില്‍ ഒപ്പുവെച്ചതിന്, കേന്ദ്രം അങ്ങേയറ്റം പ്രശംസ അര്‍ഹിക്കുന്നു.
ഇന്ത്യ ലാഭമോ,നഷ്ടമോ നോക്കാതെ ,ബംഗ്ലാദേശിനു 10000 ഏക്കര്‍ ഭൂമി നല്‍കുമ്പോള്‍.
ബംഗ്ലാദേശ്,500 ഏക്കര്‍ ഭൂമിയാണ് ഇന്ത്യക്ക് ,വിട്ടുനല്‍കുന്നത്.
ആ നന്ദി ബംഗ്ലാദേശ്, എല്ലാകാര്യത്തിലും ,ഓര്‍ത്തു വെയ്ക്കുന്നത്,നല്ലത്

ഏത് പോലെയാണ്?
1962 വരെ ,അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവില്‍ നിന്ന്, ഇന്ത്യയില്‍ നിന്ന് പല സൌജന്യങ്ങളും കൈപ്പറ്റിയ ചൈന,
ഒടുവില്‍.
ഇന്ത്യ-ചീന ഭായി ഭായി എന്ന് ചൌ എന്‍ ലായ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചങ്ങാത്തം ഓതി വഞ്ചിച്ച് ,
ഓര്‍ക്കാപ്പുറത്ത്.ഇന്ത്യയ്ക്കെതിരെ ,യുദ്ധം അഴിച്ചുവിട്ട ചൈന,
അക്കാലത്ത്,ഇന്ത്യയെക്കാള്‍ സാമ്പത്തികം.വൈജ്ഞാനി കം എന്നു വേണ്ട എല്ലാ മേഖലകളിലും.പിന്നിലായ ചൈന ,ഇന്ത്യ യെ ഒറ്റപ്പെടുത്തിയത് .
,ഭാരതത്തെ,എന്നും കൊടും ശത്രുവായി കണ്ടു കൊണ്ട്,ഭീകരത കയറ്റി അയച്ച്.ഇന്ത്യക്കാരെ കൊലയ്ക്കു കൊടുക്കുന്ന പാകിസ്ഥാന്‍റെ കൂട്ടുകാരനായി മാറി,
ഇന്ത്യയെ ദുര്‍ബലപ്പെടുത്താന്‍ പാക് അധിനിവേശ കാശ്മീരില്‍ റോഡുകള്‍ നിര്‍മ്മിക്കുന്ന ചൈന...
ഇന്നും,
ഇന്ത്യയുടെ അവിഭാജ്യ ഘടകമായ അരുണാചല്‍ പ്രദേശ്,ചൈനയുടെതെന്ന് പച്ചകള്ളം പറയുന്ന സാമ്രാജ്യത്വ ചൈനയെപ്പോലെയാകരുത്,ബംഗ്ലാദേശ്.
കെ.എം.രാധ
—1962 വരെ ,അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവില്‍ നിന്ന്, ഇന്ത്യയില്‍ നിന്ന് പല സൌജന്യങ്ങളും കൈപ്പറ്റിയ ചൈന,
ഒടുവില്‍.
ഇന്ത്യ-ചീന ഭായി ഭായി എന്ന് ചൌ എന്‍ ലായ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചങ്ങാത്തം ഓതി വഞ്ചിച്ച് ,
ഓര്‍ക്കാപ്പുറത്ത്.ഇന്ത്യയ്ക്കെതിരെ ,യുദ്ധം അഴിച്ചുവിട്ട ചൈന,
അക്കാലത്ത്,ഇന്ത്യയെക്കാള്‍ സാമ്പത്തികം.വൈജ്ഞാനി കം എന്നു വേണ്ട എല്ലാ മേഖലകളിലും.പിന്നിലായ ചൈന ,ഇന്ത്യ യെ ഒറ്റപ്പെടുത്തിയത് .
,ഭാരതത്തെ,എന്നും കൊടും ശത്രുവായി കണ്ടു കൊണ്ട്,ഭീകരത കയറ്റി അയച്ച്.ഇന്ത്യക്കാരെ കൊലയ്ക്കു കൊടുക്കുന്ന പാകിസ്ഥാന്‍റെ കൂട്ടുകാരനായി മാറി,
ഇന്ത്യയെ ദുര്‍ബലപ്പെടുത്താന്‍ പാക് അധിനിവേശ കാശ്മീരില്‍ റോഡുകള്‍ നിര്‍മ്മിക്കുന്ന ചൈന...
ഇന്നും,
ഇന്ത്യയുടെ അവിഭാജ്യ ഘടകമായ അരുണാചല്‍ പ്രദേശ്,ചൈനയുടെതെന്ന് പച്ചകള്ളം പറയുന്ന സാമ്രാജ്യത്വ ചൈനയെപ്പോലെയാകരുത്,ബംഗ്ലാദേശ്.
കെ.എം.രാധ
No comments:
Post a Comment