1947 August 15 തൊട്ട് ഒളിഞ്ഞും തെളിഞ്ഞും ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യുക
,തീവ്രവാദികളെ കൂട്ടത്തോടെ കാശ്മീര്‍ താഴ് വരയിലെക്ക് സകല ആയുധ സന്നഹാങ്ങളോടും കൂടി അയക്കുക.
നിരപരാധികളുടെ തല വെട്ടുക.
ടവറുകള്‍ നശിപ്പിക്കുക,
വാര്‍ത്താവിതരണസംവിധാനങ്ങള്‍ തകര്‍ക്കുക
,തീവ്രവാദികളെ കൂട്ടത്തോടെ കാശ്മീര്‍ താഴ് വരയിലെക്ക് സകല ആയുധ സന്നഹാങ്ങളോടും കൂടി അയക്കുക.
നിരപരാധികളുടെ തല വെട്ടുക.
ടവറുകള്‍ നശിപ്പിക്കുക,
വാര്‍ത്താവിതരണസംവിധാനങ്ങള്‍ തകര്‍ക്കുക
മാതൃരാജ്യത്തെ വിഘടന ചിന്താഗതിക്കാര്‍ക്ക് ആളും അര്‍ത്ഥവും കൊടുത്ത്,സഹായിച്ച്,പിന്നില്‍ നിന്ന് കുത്താന്‍ വര്‍ഗീയ വിഷം കുത്തി വെക്കുക.
ഒടുവില്‍,നേര്‍ തെളിവുകള്‍ ലഭിച്ച് പിടിക്കപ്പെട്ടാല്‍ സംഘടിത ശക്തിയായി വന്ന്,നിയമങ്ങള്‍ മറി കടന്ന്,
ഉന്നതരെ കൂട്ടുപിടിച്ച് രക്ഷപ്പെടുക.
ഇന്ത്യയെ ദുര്‍ബലമാക്കി,ചിന്നിച്ചിതറിക്കാണാനുള്ള പാകിസ്ഥാന്‍റെ ദുഷ്ടലാക്ക് തിരിച്ചറിയുക.
ഇന്ത്യയ്ക്കകത്ത്
,ഇന്ത്യക്കാരുടെ സമാധാനം കെടുത്തുന്ന വിഭജനവാദികളെ ,അവര്‍ എത്ര സമുന്നതരായാലും ,നാട് കടത്തുക.
അല്ലെങ്കില്‍,ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളില്‍ ഏകാന്ത ജയില്‍വാസത്തിന് വിടുക,
ജനാധിപത്യം നല്‍കുന്ന സര്‍വ സ്വാതന്ത്ര്യം ,ലഭിച്ചതുകൊണ്ടാണ്,ഇക്കൂട്ടര്‍ എന്ത് അഹിതവും നടത്താന്‍ ഒരുങ്ങി പുറപ്പെടുന്നത്.

No comments:
Post a Comment