കേരളം ഭരിച്ച ഇരുമുന്നണികളുടെ കെടുകാര്യസ്ഥത കൊണ്ട്,
എന്നും ഏറ്റവും നേട്ടം കൊയ്യുന്നത് തമിഴ് നാട്,കര്‍ണ്ണാടക സംസ്ഥാനങ്ങള്‍.
,കേരളം വരള്‍ച്ച കൊണ്ട്,പവര്‍കട്ടില്‍ ഞെരിഞ്ഞമര്‍ന്ന് പുകഞ്ഞാലും,
കൊടും ചൂടില്‍ വേവുന്ന തമിഴ് നാട്ടിലേക്ക്, ജലസ്ത്രോതസ്സുകള്‍ മുഴുവന്‍ ഊറ്റിയെടുക്കാന്‍ പാകത്തില്‍ അറിഞ്ഞോ,അറിയാതെയോ ഒത്താശ ചെയ്തുകൊടുക്കുന്ന കേരളം ഒന്നോര്‍ത്താല്‍ കൊള്ളാം.
വിഴിഞ്ഞം സ്വപ്ന പദ്ധതിയ്ക്ക്.25 years പഴക്കമുണ്ട്.
അത്, യാഥാര്‍ത്ഥ്യമാകുന്നത്,സംസ്ഥാനത്തിന്‍റെ അനേകം ആവശ്യ ങ്ങള്‍ സാക്ഷാത്കരിക്കാന്‍.

വി.എസ്./പ്രതിപക്ഷം വളരെയധികം ചിന്തിക്കുക.
ഇന്ന്(3-06-2015)മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ,അദാനി വേണ്ടെന്ന് പ്രതിപക്ഷ നേതാവ് പ്രസ്താവിച്ചതായി കേട്ടു.
ഗുജറാത്തി അദാനി,വേണ്ടെങ്കില്‍ വേണ്ട.
സമയബന്ധിതമായി പ്രൊജക്റ്റ് പൂര്‍ത്തീകരിയ്ക്കാന്‍ പ്രാപ്തിയുള്ളവരെ കണ്ടെത്തുക.
പക്ഷേ,
അവര്‍ ഒരിക്കലും സ്വാര്‍ത്ഥലാഭമോഹികളോ,രാഷ്ട്ര സുരക്ഷയ്ക്ക് തുരങ്കം വെയ്ക്കുന്നവരോ ആയിക്കൂട.
മുന വെച്ച് എഴുതുന്നുവെന്ന്,ചിന്തിക്കരുത്.
മനസ്സില്‍,വല്ലാര്‍പ്പാടം ടെര്‍മിനല്‍ ഓടിയെത്തിയത് കൊണ്ട് ,എഴുതിയതാണ്.

No comments:
Post a Comment