Tuesday, 30 June 2015

കേന്ദ്ര ബിജെപി സര്‍ക്കാരിന് പ്രഹരം?

കേന്ദ്ര ബിജെപി സര്‍ക്കാരിന് പ്രഹരം? 
ഇന്ത്യ 60 years കോണ്ഗ്രസ്സ് പാര്‍ട്ടി, യഥാര്‍ത്ഥ ജനാധിപത്യം,മതേതരത്വം മറന്ന് 
ലോര്‍ഡ്‌ കര്‍സന്റെ 'divide and rule''
നടപ്പിലാക്കിയത് കൊണ്ടാണ് നാല് ലക്ഷം വരുന്ന കശ്മീരി പണ്ഡിറ്റുകള്‍ക്ക്,
സ്വന്തം മണ്ണില്‍ ജീവിക്കാനുള്ള അവകാശം നഷ്ടപ്പെട്ട്,ലോകം മുഴുവന്‍ അഭയാര്‍ത്ഥികളായി ഇന്നും അലയേണ്ടി വരുന്നത്.
          ഇന്നും ,കശ്മീര്‍ പുനരധിവാസത്തിന്‍റെ കടയ്ക്കല്‍ കത്തി വെയ്ക്കുന്നത്
കോണ്ഗ്രസ്സും,പ്രതിപക്ഷ പാര്‍ട്ടികളും.
പലസ്തീനികള്‍ക്ക് വേണ്ടി അലമുറയിടുന്ന കുബുദ്ധികള്‍ സ്വന്തം നാട്ടില്‍ നിന്ന് ആട്ടിയകറ്റപ്പെട്ട ജനവിഭാഗത്തെപ്പറ്റി നിശ്ശബ്ദര്‍.
ബിജെപി സര്‍ക്കാരിനെ,
കോണ്ഗ്രസ്സ് നേതൃത്വവും ,ശശി തരൂരും കശ്മീര്‍ വിഷയത്തിലും,
ലളിത് മോഡി പ്രശനത്തിലും തുടര്‍ച്ചയായി വേട്ടയാടുമ്പോള്‍,
എന്തുകൊണ്ട് അവരെ നിലയ്ക്ക് നിര്‍ത്തുന്നില്ല?
കോമണ്‍വെല്‍ത്ത് ഗെയിംസ്,
സുനന്ദ വധകേസ്,
സോണിയ -റോബര്‍ട്ട് വധേരയുടെ ആസ്തി
പി.ചിദംബരം,സല്‍മാന്‍ ഖുര്‍ഷിദ്,കപില്‍ സിബല്‍,ജയറാം രമേശ്‌,
ഗുലാം നബി ആസാദ്,കനിമൊഴി തുടങ്ങിയവരുടെ മുന്‍കാല ബിസിനസ്സ് സംരംഭങ്ങളും
അവയില്‍ പങ്കാളിത്തമുള്ള കോര്‍പ്പറേറ്റുകള്‍ക്കും എതിരെ ശക്തമായ നടപടികള്‍ എടുക്കാത്ത പക്ഷം,
കോണ്ഗ്രസ്, ബീഹാര്‍ തിരഞ്ഞെടുപ്പില്‍
വീണ്ടുംവീണ്ടും കാടിളക്കിക്കൊണ്ട് വന്ന് കേന്ദ്രസര്‍ക്കാരിനെ
ബീഹാറികള്‍ക്ക് മുന്‍പില്‍ തെറ്റിദ്ധാരണ വളര്‍ത്തും.
കേന്ദ്ര ബിജെപി സര്‍ക്കാരിന് ,അവരില്‍ നിന്ന്താഡനം കിട്ടിക്കൊണ്ടേയിരിക്കും.
കെ.എം.രാധ
Like · Comment ·   · 95428

No comments:

Post a Comment