NEWS EXCLUSIVE....!!!!!
എറണാകുളം സർക്കാർ ഹോസ്പിറ്റലിൽ ഐസൊലേഷൻ വാർഢ് കേന്ദ്രീകരിച്ച് ക്രിസ്തീയ മതം മാറ്റൽ ലോബി സജീവം. നിർധനരായ രോഗികൾക്ക് സൗജന്യമായി ഉച്ച ഭക്ഷണ വിതരണം ചെയുന്നതിൻറ്റെ മറവിൽ ബ്രദറന്മാരും സ്ത്രീകളും അടങ്ങുന്ന സംഘം പാവങ്ങളുടെ ദാരിദ്ര്യത്തേയും അറിവില്ലായ്മയേയും ചൂഷണം ചെയ്തു മതം മാർക്കറ്റ് ചെയ്യുന്നു.

ഈ വിവരം ഞാൻ ശേഖരിച്ചത് ഇവരുടെ കൂട്ടത്തിൽ തന്നെ പ്രവർത്തിക്കുന്ന മറ്റൊരു വ്യക്തിയിൽ നിന്നുമാണ്. മതം മാറാൻ തയ്യാറെങ്കിൽ സാമ്പത്തിക സഹായവും ജോലിയും ഇവർ എനിക്ക് വാഗ്ദാനം ചെയ്തു.
ചിറ്റൂർ, മുരിങ്ങൂർ തുടങ്ങിയ ധ്യാന കേന്ദ്രങ്ങളിൽ ധ്യാനത്തിൽ പങ്കെടുത്താൽ ഏത് മാരക രോഗവും മാറുമെന്നും, എല്ലാ സാമ്പത്തിക പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും ഇവരുടെ കൂട്ടത്തിലെ ഒരു വ്യക്തി എന്നോട് പറഞ്ഞു.
മതം മാറുന്നതിന് വീട്ടുകാർ തടസ്സം നിൽക്കുന്നുവെങ്കിൽ ആത്മഹത്യ ഭീഷണി മുഴക്കണമെന്നും ഇവർ എന്നോട് ആവശ്യപ്പെട്ടു.
മതം മാറിയാൽ മാസം 15000 രൂപ വരുമാനം തരാമെന്നും, മത പ്രചരണ പ്രവർത്തനങ്ങളിൽ പ്രവർത്തിക്കുവാൻ തയ്യാറെങ്കിൽ വൻ സാമ്പത്തിക നേട്ടങ്ങൾക്ക് ഉടമയാകാമെന്നും ഇവർ എന്നോട് പറഞ്ഞു.
പോസ്റ്റിൽ പാസ്റ്റർ എന്ന് എഴുതിയത് ബ്രദർ എന്ന് തിരുത്തി വായിക്കണമെന്ന് വായനക്കാരോട് അഭ്യർഥിക്കുന്നു. എന്നെ ആ വ്യക്തി ഏൽപ്പിച്ച കത്തിൽ ബ്രദർ എന്നു തന്നെയാണുള്ളത്, ഞാൻ ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെ പാസ്റ്റർ എന്ന് എഴുതുകയായിരുന്നു.
No comments:
Post a Comment