റഹീം എന്ന അഫ്ഘാൻ പട്ടാള ഉദ്യോഗസ്ഥന്, ഇനിയുള്ള ജീവിതകാലം മലയാളിയുടെ "ഇരുകൈ സഹായം"
...
മഷ്തിഷ്കമരണം സംഭവിച്ച ടി.ജെ.ജോസഫ് എന്ന 54-കാരന്റെ രണ്ടുകൈകളും കൊച്ചിയിലെ അമൃതാ ഹോസ്പിറ്റലിൽ നടന്ന സങ്കീർണ്ണമായ ഒരു ട്രാൻസ്പ്ലാന്റേഷനിലൂടെ അബ്ദുൾ റഹീമിന്റെ തകർന്ന കൈകളിൽ തുന്നിച്ചേർത്തപ്പോൾ, അത് മതത്തിന്റെ പേരിൽ കൈപ്പത്തി വെട്ടിയെടുക്കപ്പെട്ട പ്രൊഫ. ടി.ജെ.ജോസഫിന്റെ നാട്ടിൽ, കേരളത്തിൽ നിന്നുതന്നെയായി എന്നത് യാദൃശ്ചികമാവാം. പക്ഷേ, അത് മതത്തിന്റെ പേരിൽ മനുഷ്യജീവനുകൾ തകർത്തെടുത്തമ്മാനമാടുന്ന മതതീവ്രവാദികൾക്ക് ആധുനിക വൈദ്യശാസ്ത്രം നൽകിയ മനുഷ്യസ്നേഹത്തിന്റെ ഉദാത്തമായ മറുപടിയായിരുന്നു എന്ന് നമുക്ക് അഭിമാനത്തോടെ നിസ്സംശയം പറയാം...!
അതേ... മതങ്ങൾക്ക് കൈകൾ വെട്ടിമാറ്റാനേ കഴിയൂ... അത് തുന്നിപ്പിടിപ്പിക്കാൻ ,കഴിയില്ല !

No comments:
Post a Comment