കേരളത്തില്‍,കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന മതവര്‍ഗീയത,
ഭൂരിപക്ഷ സമൂഹത്തിന്റെ കണ്ണ് കെട്ടി, അവരുടെ ചിലവില്‍ വോട്ടുകള്‍ വാങ്ങി അവരെ കൊലയ്ക്കു കൊടുക്കുന്ന ,പട്ടിണിയ്ക്കിടുന്ന സ്ഥിതിയിലെത്തി.
ക്ഷേത്ര കാണിക്ക മതി,
ഇവിടെ കോളേജുകളും ,ആതുരാലയങ്ങളും പണിയാന്‍.
ഇരുമുന്നണികളും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ പേരില്‍.,സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കി.
രാഷ്ട്രീയ കൊലകളും ,ജോസഫ് മാഷെ കൈവെട്ടലും, കള്ളപ്പണ വിപണനവും അരങ്ങു തകര്‍ക്കുന്നു.
.ഭൂരിപക്ഷ സമൂഹത്തിന്റെ കണ്ണ് കെട്ടി, അവരുടെ ചിലവില്‍ വോട്ടുകള്‍ വാങ്ങി അവരെ കൊലയ്ക്കു കൊടുക്കുന്ന ,പട്ടിണിയ്ക്കിടുന്ന സ്ഥിതിയിലെത്തി.
ക്ഷേത്ര കാണിക്ക മതി,
ഇവിടെ കോളേജുകളും ,ആതുരാലയങ്ങളും പണിയാന്‍.
ഇരുമുന്നണികളും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ പേരില്‍.,സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കി.
രാഷ്ട്രീയ കൊലകളും ,ജോസഫ് മാഷെ കൈവെട്ടലും, കള്ളപ്പണ വിപണനവും അരങ്ങു തകര്‍ക്കുന്നു.
ഇതൊക്കെ കണ്ടുകൊണ്ട് അധികൃതര്‍ കണ്ണടയ്ക്കുന്നു.
അത്,വൈകിയവേളയില്‍,ചിലര്‍ മനസ്സിലാക്കി.
''ഹിന്ദു-മുസ്ലിം മതമൈത്രി തകര്‍ക്കാന്‍ എന്നെ ഫെയ്ക്ക് സമ്മതിക്കില്ലെന്ന്''
ആരാടോ,ഫേയ്ക്കെ മതമൈത്രി തകര്‍ത്തത്.?
ഞാനോ.?
ആരാടോ ,നിയമം , പത്ത് നിമിഷം കണ്ണടച്ചാല്‍ 100 crore ഹിന്ദുക്കളെ വെടി വെച്ചു കൊല്ലുമെന്ന് പറഞ്ഞത്?
മുപ്പതു വര്‍ഷം മുന്‍പ്,കേരളത്തില്‍ നിന്ന് പാകിസ്ഥാനിലേക്ക് പോയ രണ്ടു നേതാക്കള്‍,
ഇന്ത്യന്‍ മുസ്ലിംകള്‍ പീഡനം സഹിക്കുന്നുവെന്നു പറഞ്ഞല്ലോ.
ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യാന്‍ കാശ്മീരിലേക്ക് കേരളത്തില്‍ നിന്ന് ആളുകളെ അയച്ചത് ഹിന്ദു-മുസ്ലിം മതമൈത്രി സംരക്ഷിക്കാനോ?
ആരാണ് ,സംഘികളോ, കേരളത്തിലെ ഇതര മതസ്ഥരായ കൃസ്ത്യാനികള്‍/ഹിന്ദുക്കളോ ആ ദേശസ്നേഹം പ്രവര്‍ത്തിച്ചത്?
ഈ താളില്‍ എന്നും എപ്പോഴും എഴുതുന്ന വാചകമുണ്ട്.
കുറ്റം ആരു ചെയ്താലും ശിക്ഷിക്കപ്പെടണം എന്ന്.
കഴിഞ്ഞ പത്ത് വര്‍ഷമായി
ചില മതക്കാര്‍,മറ്റു ചില മതങ്ങളില്‍ പെട്ടവര്‍ക്ക് വീടുകള്‍ വാടകയ്ക്ക് കൊടുക്കുന്നില്ല?
സാഹിത്യ പ്സ്തകം പോലും ,മതം നോക്കി വാങ്ങുന്നു.
ഡോക്ടര്‍മാരുടെ അടുക്കലും അത് തന്നെ സംഭവിക്കുന്നു.
ഇതോ മതമൈത്രി??
ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ അഭിനന്ദിച്ചത് എന്ത് കൊണ്ടാണ്?
ചില കുബുദ്ധികളുടെ ശ്രമം കൊണ്ട്,ബ്രിട്ടനില്‍ നിന്ന് സ്കോട്ട്ലന്റ് വിട്ടു പോകാതെ സംരക്ഷിച്ചത് കൊണ്ട്.
ഇന്ത്യാ വിഭജനത്തിന്റെ മുറിവുകള്‍ ഇപ്പോഴും ഉണങ്ങിയോ?
ഏത് വേര്‍പാടും എന്നും നോവാണ് ഉണ്ടാക്കുക.
മനുഷ്യരെയും ,മതങ്ങളെയും വിഭജിച്ചവരോട് ചെന്ന് ചോദിക്ക്.
സ്വാര്‍ത്ഥലാഭത്തിനു എന്നെ കരുവാക്കണ്ട.
കേരളത്തില്‍,അഥവാ ഒന്നോ ,രണ്ടോ സീറ്റുകള്‍ ബിജെപിക്ക് കിട്ടിയാലോ എന്ന ആശങ്കയാണ് എന്നെ സംഘി യാക്കുന്നതിന് പിന്നിലുള്ളത്.
കെ.എം.രാധ

No comments:
Post a Comment