രാഷ്ട്ര പിതാവ്, മഹാത്മാഗാന്ധിയുടെ ജീവിതകാലത്ത് ജനിച്ചത് ലജ്ജാകരമെന്ന് പ്രസ്താവന ഇറക്കിയെന്നു അഫ്സല്‍ പഴംകുളം എഴുതി,
ശ്രദ്ധയില്‍പ്പെട്ടില്ല.
മഹാത്മാവിനെ ആരും ഉപേക്ഷിക്കുന്നില്ല.
സ്വന്തം കുടുംബപ്പേര്‍ മറച്ചുവെച്ച് ഗാന്ധിയുടെ പേര്‍ ഉപയോഗിച്ച്
ഇന്ത്യക്കാരെ ജാതിമത വര്‍ഗീയ പ്രീണനത്തിലൂടെ വിഭജിച്ചു ഭരിച്ച്
രാഷ്ട്രത്തെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി വെട്ടി മുറിച്ചവരാണ് യഥാര്‍ത്ഥത്തില്‍ ശിക്ഷിക്കപ്പെടെണ്ടത്.

ഇന്ത്യാ വിഭജനത്തിന്റെ മുറിവുകള്‍ ഇപ്പോഴും,എന്തെല്ലാം ഔഷധങ്ങള്‍ പുരട്ടിയിട്ടും ഉണങ്ങാതെ പൂര്‍വാധികം നോവേല്‍പ്പിച്ചു കൊണ്ട്,
പഴുത്തു ദുര്‍ഗന്ധം വമിക്കുകയാണെന്ന് മറക്കരുത്.
കെ.എം.രാധ
പഴുത്തു ദുര്‍ഗന്ധം വമിക്കുകയാണെന്ന് മറക്കരുത്.
കെ.എം.രാധ
No comments:
Post a Comment