ജെയ്പൂര്‍ മെട്രോ സര്‍വ്വീസിന്റെ ഉദ്ഘാടനം ഇന്നലെ രാവിലെ(2015 june 2) രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യ നിര്‍വ്വഹിച്ചു. മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തതോടെ സര്‍വ്വിസിന് തുടക്കമായി.
ഉച്ചതിരിഞ്ഞ് പൊതുജനങ്ങള്‍ക്കായി മെട്രോ തുറന്ന് കൊടുത്തു
.ഒപ്പം,
ഗുജ്ജര്‍ സമുദായത്തിന് 5% Reservation നല്‍കാന്‍ തയാറെന്ന് പ്രസ്താവിച്ച്,
അങ്ങനെ,
ദിവസങ്ങള്‍ നീണ്ടു നിന്നേക്കാവുന്ന ട്രെയിന്‍ സമരം അവസാനിപ്പിച്ച ,
ഉച്ചതിരിഞ്ഞ് പൊതുജനങ്ങള്‍ക്കായി മെട്രോ തുറന്ന് കൊടുത്തു
.ഒപ്പം,
ഗുജ്ജര്‍ സമുദായത്തിന് 5% Reservation നല്‍കാന്‍ തയാറെന്ന് പ്രസ്താവിച്ച്,
അങ്ങനെ,
ദിവസങ്ങള്‍ നീണ്ടു നിന്നേക്കാവുന്ന ട്രെയിന്‍ സമരം അവസാനിപ്പിച്ച ,
രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യ യ്ക്ക് അഭിനന്ദനങ്ങള്‍.
കെ.എം.രാധ
കെ.എം.രാധ
No comments:
Post a Comment