Tuesday 2 June 2015

Liju Lal

Liju Lal എഴുതുന്നു.
എന്തായാലും ഒരു കാര്യം ഉറപ്പായി .
നമ്മൾ പലരും ഇപ്പോൾ ചിന്തിക്കുന്നതും 
പ്രവര്‍ത്തിക്കുന്നതും ശരിയായ ദിശയിലാണ് . .
അതുകൊണ്ടാണല്ലോ, പലരും അപ്പന് മുൻപേ ഉണ്ടായ പരിപാടി കാണിക്കുന്നത് .
ബി ജെ പി .അനുകൂലമായി പറഞ്ഞാൽ അവർ വർഗീയവാദി.
അങ്ങനെയെങ്കില്‍, ഞാൻ ഒരു ഹിന്ദു വല്ല .എഴുതുന്നു.
എന്തായാലും ഒരു കാര്യം ഉറപ്പായി .
നമ്മൾ പലരും ഇപ്പോൾ ചിന്തിക്കുന്നതും 
പ്രവര്‍ത്തിക്കുന്നതും ശരിയായ ദിശയിലാണ് . .
അതുകൊണ്ടാണല്ലോ, പലരും അപ്പന് മുൻപേ ഉണ്ടായ പരിപാടി കാണിക്കുന്നത് .
ബി ജെ പി .അനുകൂലമായി പറഞ്ഞാൽ അവർ വർഗീയവാദി.
അങ്ങനെയെങ്കില്‍, ഞാൻ ഒരു ഹിന്ദുവല്ല .
നല്ല കാഞ്ഞിരപ്പള്ളി അച്ചായത്തിയാണ് .
കോണ്‍ഗ്രസ് അനുകൂലികൾ ഉള്ള ഒരു അന്തരീക്ഷത്തിൽ
എന്തുകൊണ്ട് ബി ജെ പി പ്രവര്‍ത്തക ആകാൻ കൊതിക്കുന്നു .
രാധ ടീച്ചർ നിങ്ങള്‍ എന്നെപ്പോലെയുള്ളവരുടെ വഴി വിളക്കാണ്
.......................................................................................................................
.Liju Lal നെ പ്പോലുള്ള ധീരവനിതകളാണ് ഭാവി ഭാരതത്തിന്‍റെ സാരഥികള്‍.
'ഒറ്റ ഇന്ത്യ,ഒരൊറ്റ ജനത'.
രാഷ്ട്രത്തിന്‍റെ ഭാവി ,
ഐക്യവും,അഖണ്ഡതയിലും,ഒരുമയിലും ഊന്നിനില്‍ക്കുന്നു.
കടപ്പാട്.സ്നേഹം,
നന്ദി
കെ.എം.രാധ

No comments:

Post a Comment