സങ്കട ഹരജി നല്‍കുന്നു?
മലപ്പുറം?
രണ്ടാഴ്ച മുന്‍പ്,
ചെര്‍പ്പുളശ്ശേരി
മലപ്പുറം?
രണ്ടാഴ്ച മുന്‍പ്,
ചെര്‍പ്പുളശ്ശേരി
ഈ ലോകത്ത്
ഒരൊറ്റമതം,..ഒരുദൈവം..മാത്രം..
അത്,ഇസ്ലാം!
എന്നൊക്കെ അല്പ്പത്തം,വിഡ്ഢിത്തം വിളമ്പി,
'കുടുംബം ആലോജിച്ച് നമ്മുടെയെല്ലാം സൃഷ്ടിച്ച രബ്ബിനോട് ഉത്തരവാദിത്വമുണ്ട്'
എന്നൊക്കെ മാതൃഭാഷ തെറ്റില്ലാതെ എഴുതാനറിയാത്ത,ഒരു ഫൂള്‍ മതം മാറി
രണ്ടു കെട്ടി,കുഞ്ഞുങ്ങളുളള,
അൽഖ്വയ്‌ദ ബന്ധമുള്ള യുവാവിനൊപ്പം നാടുവിട്ടു.ലിബിയയിലെത്തി എന്നും കേട്ടു.
ഹാ ഹാ...
എന്തൊരു ജ്ഞാനം!
ഛീ..ഛീ...
അവള്‍,
മാതാപിതാക്കളോടുള്ള കടമ നിറവേറ്റാതെ,
ബഹുഭാര്യാ സമ്പ്രദായം വെറുക്കുന്ന,
മുസ്ലിം പെണ്‍കുട്ടികളുടെ ശാപം ഏറ്റുവാങ്ങി,
ഏതു സ്വര്‍ഗ്ഗത്തില്‍ പോയാലും അന്തിമഫലം നരകമെന്ന്
ഓര്‍മ്മിപ്പിക്കാന്‍,
അവള്‍,ഐഎസ്സിന്റെ കൈയില്‍ അകപ്പെട്ട് മറ്റൊരു
ഇസ്രത്ത് ജഹാന്‍ ആവാതിരിക്കാന്‍,
അവളെ
രാഷ്ട വിരുദ്ധത്യ്ക്കും,ലൈംഗിക കച്ചവടത്തിനും ഉപയോഗിക്കാതിരിക്കാന്‍,
അവള്‍
സ്വന്തം അച്ഛനെ-അമ്മയെ-ഹിന്ദുക്കളെ കൊല്ലുംമുന്‍പ് ഒന്നിങ്ങോട്ട് പിടിച്ച് കൊണ്ട് വരുമോ.
തടവിലിടുമോ.?
കേരളീയ ജനാധിപത്യ ,പൊതുസമൂഹത്തിന്
ജീവനില്‍ ഭയമുണ്ട്.
കേരളം ഭരിച്ച ഇരുമുന്നണികളും വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുന്നു
അവരോടൊന്നും,പരാതിപ്പെട്ടിട്ട് ,കാര്യമില്ല.
കേരളത്തില്‍,കണ്ണൂരില്‍ നിന്ന് 180 തീവ്രചിന്താഗതിയുള്ളവരെ,കശ്മീര്‍ വിമോചനത്തിന്
അയച്ച്,
ഒടുവില്‍,കര്‍ണ്ണാടക സര്‍ക്കാര്‍ കണ്ടുപിടിച്ചിട്ട് പോലും,
കേരളത്തിലെ ഭരണ-പ്രതിപക്ഷം അവ മൂടി വെച്ച്
നശിപ്പിച്ചെന്നറിയുമല്ലോ!
അതുകൊണ്ട്,
മാഡത്തിന് എഴുതുന്നു.
No comments:
Post a Comment