Wednesday, 27 July 2016

ഐഎസ്?

അതേ..
ഇന്ത്യയില്‍,കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്ന് സ്വര്‍ഗ്ഗം കിട്ടാന്‍ വിശുദ്ധ യുദ്ധത്തിന് പോയ എല്ലാ ഹൂറിമാര്‍ക്കും,സാദാ സേനാനികള്‍ക്കും ,പ്രൊഫെഷണലുകള്‍ക്കും ഐഎസ് നല്‍കുന്ന വിലപ്പെട്ട സമ്മാനം ഇതിനേക്കാള്‍ കൂടിയത്?
അവിടെ ഓരോ ഐഎസ് പടയാളിക്കും, നാലോ,അഞ്ചോ മൊഞ്ചത്തികളെ ലഭിച്ചിട്ട് പോലും,ലൈംഗികദാഹം തീരുന്നില്ല.
അവര്‍ പരസ്പരം പെണ്ണുങ്ങളെ ഇഷ്ടം പോലെ കൈമാറ്റം ചെയ്യുന്നു.
പിന്നീട്
,അവരെല്ലാം കന്യകകളെന്നോ,അല്ലെന്നോ പറഞ്ഞ് ലേലം വിളിച്ച് പത്ത് കാശിന് വില്‍ക്കുന്നു.
അവരെല്ലാം,അറബിയുടെയോ..ധനമുള്ളവരുടെ ഭവനങ്ങളില്‍ അടിമജീവിതം/അല്ലെങ്കില്‍ ഐഎസ് പലരെയും വിനോദത്തിനു തലയറുക്കുന്നു.
ഇന്ത്യയില്‍,ജീവന്‍ കൊടുത്താലും,ആ കാടത്തം അനുവദിക്കരുത്.
വേദനയോടെ
കെ.എം.രാധ

No comments:

Post a Comment