Friday, 1 July 2016

തൊട്ടടുത്താണ് ?

തൊട്ടടുത്താണ് ?
കോഴിക്കോട്കുതിരവട്ടം.മാനസികചികില്‍സാകേന്ദ്രം.
വര്‍ഷങ്ങള്‍ക്ക് മുന്‍പ്,
എന്റെ വാസുമ്മാമനെ, കൈകള്‍ രണ്ടും പിന്നിലേക്ക്‌ തുണികൊണ്ട് മുറുക്കിക്കെട്ടി 
കിഴക്കേമഠത്തിന്‍റെ മുറ്റത്തു കൂടി,ബന്ധുക്കള്‍ കൊണ്ട്പോകുന്നത് കണ്ട് നിലവിളിയോടെ അകത്തേക്ക് ഓടിപ്പോയ ഒരുകുഞ്ഞുടുപ്പുകാരിയെ ഓര്‍മ്മ വരുന്നു.
നട്ട ഭ്രാന്തിന്റെ എല്ലാ കാര്‍ക്കശ്യങ്ങളും,ഉള്‍പ്രേരണകളും മനസ്സിലാക്കിയത്‌ കൊണ്ട്തന്നെ
എഴുതട്ടെ.
യുവതലമുറ ഒരിക്കലും ആ മട്ടില്‍ ചിന്തിക്കരുത്.
. അസുഖമൊന്നുമില്ല.
Think,am mentally and physically good.
with prayers

No comments:

Post a Comment