എഴുത്ത്തുടങ്ങുമ്പോള്‍
2010 അവസാനം എന്ന് ഓര്‍മ്മ
നിരന്തരം ഭീഷണികള്‍...അന്നും,ഇന്നും
എഴുത്തിന്റെ രീതി.മാറ്റിയിട്ടില്ല.
അതെന്റെരക്തത്തില്‍ അലിഞ്ഞു ചേര്‍ന്നത്.
എന്റെവീക്ഷണത്തില്‍,കാര്യങ്ങള്‍ വിലയിരുത്തുക
.എഴുതുക.
പലപ്പോഴും,ഈ താളിലൂടെ ചാനലുകാരോട് പറഞ്ഞു..അവര്‍ പഠിച്ച സ്കൂളിലല്ല,എന്റെ പഠനം എന്ന്.
അക്കാലത്ത്,അനീഷ്‌നായര്‍,അരുണ്‍ബാലകൃഷ്ണന്‍,റെന്‍ നായര്‍ തുടങ്ങിയവര്‍ ഒപ്പം.
പിന്നീട്,
ബാബുജോര്‍ജ്ജ്,സ്റ്റാന്‍ലി സെബാസ്റ്റ്യന്‍,ഇപ്പോള്‍ നിങ്ങളെല്ലാം
.നിഷ്പക്ഷമായി ,കാര്യങ്ങള്‍ വിലയി രുത്തുമ്പോഴും,എന്തിനാണ് കുരിശിലേറ്റുന്നതെന്നറിയില്ല
.മനുവും,സമയംകിട്ടുമ്പോള്‍,ഇവിടെവന്നു വായിച്ച് ഇഷ്ടമുള്ള അഭിപ്രായംഎഴുതുക.
സ്നേഹം,
നന്ദി,കടപ്പാട് അയക്കുന്നു.
പലരുംഎന്നെ ഫെയ്ക്കായി കാണുമ്പോള്‍ അദ്ഭുതം തോന്നാറുണ്ട്

No comments:
Post a Comment