ഹൈന്ദവ സംഘടനകള്‍ ഒത്തുചേര്‍ന്നു കൊണ്ട്
ഹനുമാന്‍ സേനയ്ക്ക് എതിരെയുള്ള ദുഷ്പ്രചരണം സര്‍വ ശക്തിയോടെ തടയുക.
നാളെ, ഇത്തരം ക്രൂരതകളുടെ ഇര ,മറ്റു ഹൈന്ദവ സംഘടനകളായെന്നും വരാം.
എത്ര രാഷ്ട്രീയക്കാര്‍,
സംഘടനകളില്‍ പെട്ടവര്‍ ,മദ്യം തൊടാത്ത
ഹരിശ്ചന്ദ്രന്‍മാരായിട്ടുണ്ട്?

കേള്‍ക്കട്ടെ?
കേരളത്തില്‍,ബാര്‍ പ്രശ്നത്തില്‍ , മന്ത്രിയ്ക്ക് കോഴ കൊടുത്തെന്ന് ഉടമകള്‍ ചാനലില്‍ പറയുന്നത് കേട്ടു.
കൊച്ചി ആഡംബര നൌകയില്‍ സ്ഥിരം പാര്‍ട്ടി നടത്തുന്നവര്‍,കൊക്കയിന്‍ അടക്കമുള്ള ലഹരിമരുന്നുകള്‍ ഉപയോഗിച്ചെന്നും അറിഞ്ഞു.
കേസുകള്‍ പോലും എടുക്കാതെ ഇവരെയൊക്കെ സംരക്ഷിച്ചുകൊണ്ട്,ഭരണകൂടം,
പോലീസ് ,
ഹനുമാന്‍ സേനക്കാരെ .കൈകാര്യംചെയ്യുന്ന സദ് രീതി താഴെകൊടുത്തത് വായിക്കുക.
കെ.എം.രാധ

No comments:
Post a Comment