Thursday 19 March 2015

ഭരണപക്ഷ നിയമസഭാംഗങ്ങള്‍

കേരളത്തിലെ, 
ഭരണപക്ഷ നിയമസഭാംഗങ്ങളുടെ അതിമനോഹര കൂവല്‍ ,
അട്ടഹാസങ്ങള്‍,പോര്‍വിളികള്‍ കണ്ടാസ്വദിക്കുക.
നമ്മുടെ കൈവിരല്‍ മഷി അടയാളമാണ്,ഇവര്‍ക്ക് ഇങ്ങനെയൊരു രംഗം നിര്‍മ്മിച്ചെടുക്കാന്‍ ഇടയായത്.
.ജനങ്ങളുടെ നികുതിപ്പണമെടുത്ത് അമ്മാനമാടുന്ന,ഇക്കൂട്ടരെ
ചാട്ടവാര്‍ പ്രയോഗം നടത്തണം,

No comments:

Post a Comment