കേരളത്തില്‍,
സൌരോര്‍ജ്ജം,ബാര്‍ കോഴ, പോലീസ് മേധാവികളുടെ -ഐപിഎസ് ഉദ്യോഗസ്ഥ അഴിമതി,
പൊതുമരാമത്ത് മന്ത്രി ഓഫീസിലെ പരസ്യ പണം വാങ്ങല്‍,
പൊതുവിദ്യാഭ്യാസമൂല്യത്തകര്‍ച്ച
അങ്ങനെ,നിരവധി അരോചകമായ കാര്യങ്ങള്‍ സംഭവിക്കുന്നു.
എല്ലാ കേസുകളും മായുന്നു.

മുന്‍പും,
ഇതുപോലെത്തന്നെ നിരവധി കാര്യങ്ങള്‍ പെണ്‍ പീഡന-തീവ്രവാദ -കള്ളനോട്ട് -കൊല കേസുകളില്‍ സംഭവിച്ചിട്ടുണ്ടെന്ന് പലവട്ടം ഈ മുഖപുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.
ഇന്ത്യന്‍ ജഡീഷ്യറിയില്‍ വിശ്വാസം,
കോടതികളോട്,അങ്ങേയറ്റത്തെ ബഹുമാനം ഉള്ള ജനാധിപത്യവിശ്വാസികളുടെ മനസ്സില്‍ ഉയരുന്ന ചോദ്യം?
എന്തുകൊണ്ട്,
ഹൈക്കോടതി പോലും ,കേരളത്തിന്റെ തായ് വേര് മുറിച്ചു മാറ്റുന്നവര്‍ക്കെതിരെ ചെറു വിരല്‍ അനക്കുന്നില്ല?
ജനാധിപത്യത്തില്‍,ജനാഭിലാഷം വെറും മരീചിക മാത്രമോ?
കെ.എം.രാധ

No comments:
Post a Comment