2014 May 16 ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ,
നരേന്ദ്ര മോഡി സര്‍ക്കാര്‍
രാജ്യത്തിന് വെളിയിലുള്ള കള്ളപ്പണം മടക്കി കൊണ്ട് വന്നില്ലെന്ന് ''നെഞ്ചത്തടിച്ചു കരയുന്ന,''
അക്കാര്യത്തില്‍ വര്‍ഷങ്ങളായി ഇന്ത്യക്കാരെ വഞ്ചിച്ച
കോണ്ഗ്രസ് അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ നാവടയ്ക്കാന്‍
ഈ പേജില്‍ മിക്കപ്പോഴും എഴുതുന്ന ഒരു മന്ത്രമുണ്ട്.
തല്‍ക്കാലം,സ്വിസ്സ് ,ഫ്രഞ്ച്,ബാങ്ക് കള്ളപ്പണം അവിടെ നില്‍ക്കട്ടെ.
എന്തുകൊണ്ട്,

കേന്ദ്ര ബിജെപി മോഡി സര്‍ക്കാരിന് മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് കേരളമടക്കം നിരവധി സംസ്ഥാനങ്ങളില്‍ നിന്ന്
ലക്ഷം കോടി കള്ളപ്പണം ഭൂമി,സ്വര്‍ണ്ണം, മയക്കുമരുന്ന്,ആയുധങ്ങള്‍,കെട്ടിടങ്ങളായി കുമിഞ്ഞുകൂടി കിടക്കുന്നത് കാണുന്നില്ലേ?.
എന്തുകൊണ്ട് അവ റെയ്ഡ് നടത്തി പിടിച്ചെടുത്തു കൊണ്ട് ഖജനാവിലേക്ക് മുതല്‍കൂട്ടിക്കൂട?
കേന്ദ്ര ബജറ്റില്‍ ,കള്ളപ്പണം കണ്ടെത്തി തിരിച്ചു കൊണ്ട് വരാനോ,
നികുതി അടപ്പിക്കാനോ പറ്റാത്ത സാഹചര്യത്തില്‍,കള്ളപ്പണ- ,കോടീശ്വരന്മാരുടെ
ഇന്ത്യയിലെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും ,
പത്ത് വര്‍ഷ തടവിനും നിയമം നിര്‍ദ്ദേശിക്കുന്നുണ്ടെന്ന്
സാമ്പത്തിക വിദഗ്ധന്‍ വിജയരാഘവന്‍ ചാനല്‍ ചര്‍ച്ചയില്‍ സൂചിപ്പിക്കുന്നത് കേട്ടു.
നല്ലത്.
അത്രയ്ക്കും കാത്തിരിക്കണോ?
കേരളമടക്കം കോടികള്‍ നികുതിവെട്ടിപ്പു നടത്തി സുഖിക്കുന്ന രാഷ്ട്രീയക്കാരെ, ,കള്ളപ്പണക്കാരെ
സ്വിസ്സ് ബാങ്ക് ധനശേഖരം കൊണ്ടു വന്നാലും,ഇല്ലെങ്കിലും എത്രയുംവേഗം റെയിഡ് നടത്തി,
സമ്പത്ത് കണ്ടുകെട്ടാന്‍ നിയമനടപടികള്‍ക്കു തയാറാവുക.
അങ്ങനെ,
കോണ്ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ
''എവിടെ കള്ളപ്പണം?
എവിടെ അച്ചേ ദിന്‍''
എന്ന പരിഹാസത്തില്‍ നിന്ന് ബിജെപി സര്‍ക്കാര്‍ മുക്തി നേടുക.
തീര്‍ച്ചയായും,
തുടക്കം .
കേരളത്തിലെ രാഷ്ട്രീയക്കാരുടെ,
ചാനല്‍ പ്രതിഭകളുടെ ,
സ്വര്‍ണ്ണ നിധി കുംഭങ്ങള്‍ സൂക്ഷിക്കുന്ന മുതലാളിമാരില്‍ നിന്നാകട്ടെ.
അങ്ങനെ,
കേന്ദ്ര ബിജെപി സര്‍ക്കാരില്‍ ,
കേരളീയ മുതലാളി -കോര്‍പ്പറേറ്റ് കള്‍ക്കും,സാധാരണക്കാര്‍ക്കും വിശ്വാസമുണ്ടാകട്ടെ.
'അച്ചേ ദിന്‍''വന്നെത്തിയെന്ന്‍!
ബിജെപി സര്‍ക്കാര്‍,ആരുടേയും സ്ഥാപിത താല്പ്പര്യങ്ങള്‍ക്ക് വശംവദരാകാതെ ,
ചങ്കൂറ്റത്തോടെ പിടിച്ചെടുക്കുമെങ്കില്‍,
ഇന്ത്യയിലെ കള്ളപ്പണ നിര്‍മാതാക്കളുടെ കുറെ പേരുകള്‍ തരാം.
തയാറുണ്ടോ?
കെ.എം.രാധ

No comments:
Post a Comment