Tuesday, 10 March 2015

ആദിവാസികള്‍

പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
ആദിവാസികളുടെ ഏറ്റവും കടുത്ത ദയനീയാവസ്ഥയ്ക്ക് എന്ന് ഭാഗികമായെങ്കിലും പരിഹാരമുണ്ടാകും?
ഫണ്ടുകള്‍ എവിടെ പോയ്മറയുന്നു?
മിക്ക ആദിവാസി ഊരുകളിലും പോയിട്ടുണ്ട്.
ചിത്രം അയച്ച നിഷാദ് രാമചന്ദ്രന് നന്ദി.


No comments:

Post a Comment