Thursday 19 March 2015

RSS 'Organaiser

2014 May election നു മുന്പ് ആം ആദ്മി പാര്‍ട്ടിയെ 'രാജദ്രോഹികള്‍'എന്ന് വിളിച്ചിട്ടാണ് ആ പേജില്‍ നിന്ന് ഇറങ്ങിപ്പോയത്?
ഇപ്പോള്‍,
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം,
പാകിസ്ഥാന്‍ തീവ്രവാദിയെ സന്ദര്‍ശിച്ച വൈദിക്-രാംദേവിനോടും
Twitter വഴി 
ഇന്ത്യ ഭരിക്കുന്നത്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോ/
അതോ മുന്‍ ചൊന്നവരോ എന്നു ചോദിച്ചിരുന്നു.
ആം ആദ്മി പാര്‍ട്ടി എന്നല്ല
ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏത് പാര്‍ട്ടി ചെയ്താലും അവ ,അംഗീകരിക്കേണ്ടത്,ജനാധിപത്യ ധര്‍മ്മം.
കെജ്രുവാള്‍,തടവില്‍ കിടക്കും ബട്ല ഏറ്റുമുട്ടല്‍ തീവ്രവാദിയെ വിട്ടയക്കാന്‍ ,പ്രക്ഷോഭം സംഘടിപ്പിച്ചു.
പ്രശാന്ത് ഭൂഷന്‍ ,കശ്മീര്‍ പാകിസ്ഥാന് വിട്ടു കൊടുക്കാന്‍ പറഞ്ഞു.
ഇപ്പോള്‍,,
ആം ആദ്മി പാര്‍ട്ടി മുന്‍ നയങ്ങള്‍ തിരുത്തിയപ്പോള്‍,(നല്ല തുടക്കം)നു 
ആര്‍ എസ് എസിന് രാഷ്ട്ര വിരുദ്ധതയോ?
RSS 'Organaiser' മുഖപത്രത്തില്‍
പാക് അധിനിവേശ കാശ്മീരിനെ പാകിസ്ഥാന്‍ പ്രദേശമാക്കി ചിത്രീകരിച്ചത് ഒട്ടും ശരിയായില്ല.
1947 october 22-24 തീയതികളില്‍ ,
പാകിസ്ഥാന്‍ സ്ഥാപകന്‍ മുഹമ്മദാലി ജിന്നയുടെ കുത്സിതശ്രമങ്ങളിലൂടെ,എങ്ങനെ പാക് അധിനിവേശ കശ്മീര്‍ രൂപപ്പെട്ടുവന്ന് ആര്‍ എസ് എസിന് അറിയാം.
തെറ്റുകള്‍ തിരുത്തുക.
ഇത്തരം,
,ജനവിരുദ്ധ കാര്യങ്ങള്‍ എഴുതുന്നതിനു പകരം ,
ആര്‍ എസ് എസ്
ജന്‍ലോക്പാല്‍,ഏകീകൃത സിവില്‍ കോഡ് ,
ഇന്ത്യ.കേരളത്തിലെ രാഷ്ട്രീയക്കാരുടെ കോടികളുടെ ആസ്തി പിടിച്ചെടുക്കല്‍?
ഇവയൊക്കെ,എന്നു സംഭവിക്കുമെന്ന് ആര്‍ എസ് എസ് മറുപടി നല്‍കുക.

No comments:

Post a Comment