Tuesday, 10 March 2015

A Gifted Gift

ഭാരതമണ്ണില്‍ പരസ്പരവിശ്വാസം,പരോപകാരം,
ജാതിമതങ്ങള്‍ ,അവരവരുടെ വിശ്വാസങ്ങള്‍ക്കും,ആചാരങ്ങള്‍ക്കനുസരിച്ചും ,അന്യജന ദ്രോഹമില്ലാതെയും കഴിയുമ്പോള്‍,
തീവ്രവാദചിന്താഗതിക്കാര്‍ക്കോ,കൊടും വര്‍ഗീയവിഷവിത്തുകള്‍ക്കോ സ്ഥാനമുണ്ടാകില്ല.
അതിനു,മനുഷ്യമനസ്സില്‍ 
അസ്സല്‍ ജനാധിപത്യത്തിന്‍റെ,
തെളിമയാര്‍ന്ന മതേതരത്വത്തിന്‍റെ ശംഖൊലി മുഴങ്ങണം.
   അതെന്ന്,ഇന്ത്യയില്‍ സംഭവിക്കുന്നുവോ..
അന്ന്...അന്ന് മാത്രം.നമുക്ക്
''ലോകാസമസ്താ സുഖിനോ ഭവന്തു''ഉരുവിടാം.
കെ.എം.രാധ

No comments:

Post a Comment