കേരളത്തില്‍ 70 ലക്ഷം പേരാണ് ,
ഹിന്ദു മതത്തില്‍ നിന്ന്, മതപരിവര്‍ത്തനം ചെയ്യപ്പെട്ട്,പരിവര്‍ത്തിത കൃസ്ത്യാനികളായതെന്ന് ഏകദേശ കണക്കുകള്‍ ലഭിച്ചു.
വെറുതെയല്ല,
പവത്തിലും,സുസുപാക്യവും ഒക്കെ മതപരിവര്‍ത്തന നിയമത്തെ എതിര്‍ക്കുന്നത്.!
എന്നാല്‍,കേട്ടുകൊള്ളൂ.
' ഒരു ജാതി ഒരു മതം ഒരു ദൈവം 'എന്ന മഹാമന്ത്രം ഉരുവിട്ട സാമൂഹ്യ പരിഷ്കര്‍ത്താവ് ശ്രീനാരായണഗുരു മാനസിക വേദനയോടെ ,
മതപരിവര്‍ത്തനത്തിനു വിധേയരായ ഹിന്ദുക്കളെ തിരികെയെത്തിച്ചിട്ടുണ്ട്.
അതിനു,ചരിത്രം പഠിക്കണം!
,ഇതര മതസ്ഥര്‍ സാമ്പത്തിക-സാമൂഹ്യ ചുറ്റുപാടുകളില്‍ ഒറ്റപ്പെടുമ്പോള്‍
അത്,മുതലെടുത്ത്,
സ്വന്തം മതങ്ങളിലേക്ക് ആളുകളെ കൂട്ടത്തോടെ ചേര്‍ക്കുന്നത് ആരായാലും അവര്‍...
അവര്‍...
മാത്രമാണ് കൊടും വര്‍ഗീയവാദികള്‍.!
അതിനുപകരം,
ഞങ്ങളെപ്പോലെയുള്ള ജനാധിപത്യ വിശ്വാസികളെ ,
സര്‍വമതത്തെയും ഒരുപോലെ സ്നേഹിക്കുന്ന,
അനാചാരങ്ങളെ എതിര്‍ത്ത് തോല്‍പ്പിക്കുന്നവരുടെ നേര്‍ക്കുള്ള കുതിരകയറ്റം അവസാനിപ്പിക്കുക.
കെ.എം.രാധ

No comments:
Post a Comment