Thursday, 19 March 2015

കേരള ന്യൂനപക്ഷ വര്‍ഗീയ ബജറ്റ്

 കേരള ന്യൂനപക്ഷ വര്‍ഗീയ ബജറ്റ് ബഹിഷ്കരിക്കുക.
വര്‍ഷം തോറും ശബരിമലയില്‍ നിന്ന് ലഭിക്കുന്ന 180 കോടി രൂപ ,ദാരിദ്ര രേഖയ്ക്ക് താഴെയുള്ള ഹിന്ദുക്കളുടെ ക്ഷേമത്തിന് വേണ്ടി ഉപയോഗിക്കുക.
വാവരുടെ നട വരവ് ,മുസ്ലിംകള്‍ ,ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിക്കുന്നത് പോലെ.,
അയ്യപ്പ സ്വാമി ധനം,ഹിന്ദുക്കള്‍ക്ക് നല്‍കുക.
ശബരിമല നിരത്തുകള്‍ നന്നാക്കാതെ,അയ്യപ്പന്‍റെ കാശ് മുഴുവന്‍ കട്ട് മുടിക്കാന്‍ ഖജനാവില്‍ എത്തിക്കുന്ന ,
നപ്രതിനിധി ആന്റോ ആന്റണിയെ ഹിന്ദു സമൂഹം ജനകീയ വിചാരണ നടത്തുക.
ക്ഷേത്രഭൂമി പാവപ്പെട്ട ഹിന്ദുക്കള്‍ക്ക് വീട് വെയ്ക്കാന്‍ അഞ്ചു സെനറ് വീതം നല്‍കുക
L

No comments:

Post a Comment