Thursday, 5 March 2015

നീതി?

ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല നീതി നടപ്പില്‍ വരുത്തുക.
ഈയിടെ കൊല്ലപ്പെട്ട കമ്മ്യൂണിസ്റ്റു പയ്യന് ഒറ്റയടിക്ക് 25 ലക്ഷം രൂപ ,കേരളീയരുടെ നികുതിക്കാശില്‍ നിന്ന് എടുത്ത് കൊടുക്കാമെങ്കില്‍,
കോടീശ്വരന്‍ 
കാറിടിപ്പിച്ച് കൊന്ന ചന്ദ്രബോസ്സ് എന്ന സെക്യൂരിറ്റിക്കാരന് ധനസഹായം നല്‍കാന്‍ ,താങ്കളുടെ കൈ വിറയ്ക്കുന്നു അല്ലേ?
കൊള്ളാം.
ഇക്കുറി,ശബരിമലയില്‍ നടവരവ് 184 കോടി രൂപ.!
അതില്‍നിന്നു ഒരു കോടി ചന്ദ്ര ബോസ്സിന്‍റെ കുടുംബത്തിനു കൊടുത്താല്‍ ,എന്താണ് സംഭവിക്കുക?
ശബരിമല റോഡുകള്‍ നന്നാക്കാതെ, ജനപ്രതിനിധി  വീരവാദങ്ങള്‍ അവജ്ഞയോടെ പൊതുസമൂഹം തള്ളുന്നു.
ക്ഷേത്ര കാണിയ്ക്കയില്‍നിന്ന്,ചന്ദ്ര ബോസ്സിന് സഹായധനം നല്‍കുക.
അല്ലെങ്കില്‍,നിസ്സാമിന്റെ കോടികളുടെ സമ്പത്തില്‍ നിന്ന് തുക ഈടാക്കുക

No comments:

Post a Comment