Wednesday, 11 March 2015

കൊഴുക്കുന്ന ബാര്‍ കോഴ

മന്ത്രി കെ.എം.മാണി 
ബാര്‍ കോഴയില്‍ കൈകള്‍ ശുദ്ധമെന്ന് തെളിയിക്കാന്‍ എന്തിന്, 
ഇത്രക്കാലം കാത്തിരുന്ന ശേഷം കേസ്കൊടുത്തു.?
അതാണ്,അതിബുദ്ധി.
ഒതുക്കേണ്ടവരെ,ഒതുക്കി ജയചന്ദ്രനെ ഒറ്റപ്പെടുത്തുക.
ഏതായാലും,മന്ത്രിമാരും,ഉന്നതരും കോഴ നേരിട്ടോ,അല്ലാതെയോ വാങ്ങിയാല്‍ ,
അവരെ പരിശുദ്ധരായി പ്രഖ്യാപിക്കുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനം കേരളമെന്നറിഞ്ഞു ,
ഹര്‍ഷോന്മാദപുളകിതരാവുക.
നന്മകള്‍ നേരുന്നു.
ഗുരുവായൂരില്‍ നിന്നും,,
അയ്യപ്പസന്നിധിയില്‍ നിന്നും കോടികള്‍ മുക്കിയെടുക്കാന്‍ ഇനിയുമിനിയും അവസരമുണ്ടാകട്ടെയെന്ന്, പ്രാര്‍ത്ഥിക്കുന്നു.

No comments:

Post a Comment