Tuesday, 10 March 2015

വര്‍ഷങ്ങള്‍ക്കു മുന്‍പ്,

വര്‍ഷങ്ങള്‍ക്കു മുന്‍പ്,
വീടിനു ചുറ്റും ഫലവൃക്ഷസമൃദ്ധി നല്‍കും തണലില്‍,
മുറ്റത്ത് ,രണ്ട് മക്കളെയും ഇതുപോലെത്തന്നെ പാളയില്‍ ഇരുത്തി പതുക്കെപ്പതുക്കെ വലിച്ചു കൊണ്ടുപോയിട്ടുണ്ട്.
അവരുടെ കുഞ്ഞുമുഖത്തെ പൂനിലാവിന്‍ ചിരി,...ഇപ്പോഴും അമ്മ മനസ്സില്‍ വിശ്രമിക്കുന്നു.
കെ.എം.രാധ


No comments:

Post a Comment