Wednesday, 11 March 2015

സുവര്‍ണ്ണ ഗുണപാഠം

ഇന്ത്യ,കേരളം മുഴുവന്‍ പെണ്‍കുട്ടികള്‍ ,
അമ്മമാര്‍ ഈ ഗുണപാഠം കണ്ട് പഠിക്കുക.
ആത്മഹത്യകള്‍ കുറയും.
കല്ല്യാണത്തിന് ദേഹം നിറയെ ആഭരണങ്ങള്‍ വേണമെന്ന് ശഠിക്കുന്ന പുരുഷ സിംഹങ്ങളെ ,നിയമത്തിന് മുന്‍പില്‍ എത്തിക്കുക.
ആലുക്കമാരെല്ലാം ലളിതജീവിതത്തിന് ഉടമകളെന്ന് തോന്നുന്നു.
കാരണം
2014 november THAILAND ല്‍ പോകുംവഴി ,
നെടുമ്പാശ്ശേരി എയര്‍പ്പോര്‍ട്ടില്‍ വെച്ച് ഫ്രാന്‍സിസ് ആലുക്കാസിനെ,ഭാര്യയെ കണ്ടു.
വിമാനത്തില്‍ എക്കോണമി സീറ്റിലായിരുന്നു,അവരുടെ ശ്രീലങ്കന്‍ യാത്ര.
ചിത്രം എം.ജി.രാജഗോപാല്‍ വക

No comments:

Post a Comment