Sunday, 8 March 2015

Nicolas Linto

അതേ..പ്രീത.വി..നായരെപ്പോലെ തന്നെ
.അങ്ങകലെ,
ലണ്ടന്‍ സ്വദേശി നിക്കോളും വല്ലപ്പോഴും സൌഹൃദവുമായി അരികിലെത്താറുണ്ട്. 
ചരിത്രം,സമകാലിക ലോക വിവരങ്ങള്‍ 
അങ്ങനയങ്ങനെ ,
ആശയവിനിമയത്തിന്‍റെ അനന്ത സാധ്യതകള്‍ മനസ്സിലാവുന്നത്, ഈ സഞ്ചാരിയുടെ നന്മവഴിയിലൂടെയാണ്.
ആശംസകള്‍
കെ.എം.രാധ

No comments:

Post a Comment