Sunday, 1 March 2015

തിരുമാന്ധാംകുന്ന് ക്ഷേത്രം

കേരളീയ,ജനാധിപത്യ ഹൈന്ദവ സമൂഹം ചിന്തിക്കുക?
കേരളത്തില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍,
മദര്‍ തെരേസയല്ല,
മറിച്ച് ഹൈന്ദവര്‍ക്ക് ന്യായമായ ആനുകൂല്യങ്ങള്‍ എങ്ങനെ നേടിയെടുക്കാന്‍,രണ്ടോ മൂന്നോ ജനപ്രതിനിധികളെ കേരള നിയമസഭയിലേക്ക് അയക്കാമെന്ന്
ഇപ്പോഴേ മോഹന്‍ ഭാഗവത്,ആര്‍ എസ് എസ് ,ബിജെപി ,ബജ്രംഗദള്‍ അനുകൂലികള്‍ ചിന്തിക്കുക.
കാരണം?,
ഹിന്ദുക്കള്‍ പിച്ചച്ചട്ടിയെടുത്ത് മതവര്‍ഗീയവാദി നിസാമിനെ പോലുള്ളവരുടെ അടിയേറ്റ് ,വാരിയെല്ല് തകര്‍ന്നു ചാകേണ്ടവരല്ല.
കേരളത്തില്‍,കോടിക്കണക്കിനു രൂപയുടെ ക്ഷേത്ര സ്വര്‍ണ്ണം,സ്വത്തുക്കള്‍ കൈക്കലാക്കി,
പാവങ്ങളും സാധാരണക്കാരുമായ ഹിന്ദുക്കളെ
കോടീശ്വരന്മാരായ ജിഹാദികള്‍ക്ക് കാറിടിപ്പിച്ചും,തല്ലിയും കൊല്ലിക്കാന്‍ പരോക്ഷമായി ശ്രമിക്കുന്ന സര്‍ക്കാരിനെതിരെ ഒന്നിക്കേണ്ടതിന് പകരം,
മുന്‍പ് നടന്ന മതപരിവര്‍ത്തനത്തിന്‍റെ ഏടുകള്‍ നിവര്‍ത്തിയിട്ട്,അത് കീറി മുറിച്ചുകൊണ്ട് ശസ്ത്രക്രിയ നടത്തുന്നതാണോ ഇപ്പോള്‍ വേണ്ടതെന്ന് 
ഹിന്ദു സമൂഹം ചിന്തിക്കുക.
അമൃതാനന്ദമയിയെ വിമര്‍ശിച്ച ജോണ്‍ ബ്രിട്ടാസിനെയും ഈ പേജില്‍ ചോദ്യം ചെയ്തിട്ടുണ്ട്.
ഇപ്പോഴും,ഹിന്ദു-കൃസ്ത്യന്‍ വിവാഹങ്ങള്‍ നടക്കുന്നുണ്ട്.
,കേരളത്തിലെ ഹൈന്ദവ സമൂഹം ഇതര മതങ്ങളില്‍ നിന്നോ,ജാതിമതവര്‍ഗ രഹിതരെയോ വിവാഹം കഴിച്ചാല്‍ ,ആര്‍ക്കെങ്കിലും തടയാനാവുമോ?.
കേരളത്തില്‍,ഗുരുവായൂര്‍ ,ശബരിമല പോലുള്ള പണം വാരി ക്ഷേത്രങ്ങളില്‍ നിന്ന് ,
സകലതും വാരിയെടുത്തുകൊണ്ട് പോയി ധൂര്‍ത്തടിക്കുന്നത് നിര്‍ത്താന്‍ ,
ക്ഷേത്ര സ്വത്ത് രാഷ്ട്രീയ മുക്തമാക്കാനാണ് 
ഹൈന്ദവ വിശ്വാസികള്‍ ശ്രമിക്കേണ്ടത്.
ക്ഷേത്രനടകളില്‍ നൂറു കണക്കിന് ഹിന്ദു അഗതികള്‍ തലചായ്ക്കാനിടം ലഭിക്കാതെ ദുരിതം അനുഭവിക്കുന്നത് കാണാതെ ,അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നവര്‍,
യഥാര്‍ത്ഥത്തില്‍ ബിജെപിയുടെ മിത്രങ്ങളല്ല.
മലപ്പുറം,പെരിന്തല്‍മണ്ണ തിരുമാന്ധാംകുന്ന് ക്ഷേത്രനഗരിയില്‍,
ക്ഷേത്ര സംസ്കാരം നശിപ്പിക്കാന്‍,ആറന്മുള ആവര്‍ത്തിക്കാന്‍ മേല്‍പ്പാലം കെട്ടുന്നത് തടയാന്‍,
ചുണയുള്ള ബിജെപി,ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ മുന്നോട്ടു വരണം.
അല്ലാതെ,വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന മതപരിവര്‍ത്തന കഥ പാടി നടക്കലല്ല,ഹിന്ദുക്കളുടെ ഇപ്പോഴത്തെ കടമയെന്നു ഞാന്‍ വിശ്വസിക്കുന്നു.
    ക്ഷേത്രഭൂമിയുടെ നെഞ്ചില്‍ ചവുട്ടി മേല്‍പ്പാലം പണിയുന്നത് അറിഞ്ഞിട്ടും ,
മലപ്പുറത്തെ സംഘപരിവാര്‍ ആര്‍ക്കുവേണ്ടി നിലകൊള്ളുന്നുവെന്ന് അറിഞ്ഞാല്‍ നന്നായിരുന്നു.
കെ.പി.ശശികല ടീച്ചര്‍,ഉണ്ണികൃഷ്ണന്‍ തൃക്കുന്നപ്പുഴ,ബാലു പട്ടാമ്പി,അരുണ്‍ ബാലകൃഷ്ണന്‍,ഷിഹോബ് തുടങ്ങിയ ഹൈന്ദവ ക്ഷേത്ര കാര്യങ്ങള്‍ക്ക് വേണ്ടി എന്നും നിലകൊള്ളുന്ന ഭക്തര്‍ .
ഇതിനു ഒരു മറുപടി എന്നും മനുഷ്യ പക്ഷത്ത് നിന്ന് കൊണ്ട് വാദിക്കുന്ന ഈ ഹിന്ദുമത വിശ്വാസിക്ക് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
ഞങ്ങള്‍ അവിടെ പോയപ്പോള്‍,ക്ഷേത്രോപജീവികളായ ജ്ഞാന വൃദ്ധരുടെ കണ്ണില്‍ നീര്‍ പൊടിയുന്നത് കണ്ടപ്പോള്‍,
ഉള്ളില്‍ തീ കോരിയിടുന്ന അനുഭവം ഉണ്ടായി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുസ്ലിംലീഗ് നേതാക്കള്‍ ,സൂരജ്ഖാന്‍ തുടങ്ങിയവരുടെ ഒത്താശയോടെ നടത്തുന്ന അശാസ്ത്രീയ മേല്‍പ്പാലം പണി ഉപേക്ഷിക്കുക.
മുഖ്യമന്ത്രി, എന്തിനിങ്ങനെ മനുഷ്യരെ ദ്രോഹിക്കുന്നു?
കെ.എം.രാധ
തിരുമാന്ധാംകുന്ന് ക്ഷേത്രം

No comments:

Post a Comment