Sunday, 8 March 2015

സുകന്യാ സമൃദ്ധി

"സുകന്യാ സമൃദ്ധി" എന്ന ദീർഘകാല നിക്ഷേപ പദ്ധതി 
കുട്ടിയുടെ പേരിൽ മാസം 1000 രൂപ 14 വർഷം നിങ്ങൾ നിക്ഷേപിച്ചാൽ 21 വർഷം കഴിയുമ്പോൾ 6,07,128 രൂപ നിങ്ങൾക്ക് തിരികെ ലഭിക്കും .
14 വർഷം കൊണ്ട് നിങ്ങൾ ആകെ നിക്ഷേപിക്കുന്നത് 
വെറും 1,68,000 രൂപ മാത്രമാണ് .
നിങ്ങളുടെ ലാഭം 4,39,128 രൂപയാണ് .
കുട്ടിയുടെ പഠന ആവശ്യങ്ങൾക്കായി 18 വയസ്സിന് ശേഷം 50% വരെ പിൻവലിക്കാവുന്നതാണ് .
ഒന്നിനും പത്തിനും ഇടയിൽ പ്രായമുള്ള 2003 നു ശേഷം ജനിച്ച
പെണ്‍കുട്ടികൾ ഈ പദ്ധതിക്ക് അർഹരാണ്.
നികുതി പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.
ഈ പദ്ധതി ഇന്ത്യയിലെ എല്ലാ പോസ്റ്റ്‌ഓഫീസുകളിലും ലഭ്യമാണ് .

No comments:

Post a Comment