Sunday, 1 March 2015

ഒളിയുദ്ധം നിര്‍ത്തുക.

പ്രധാനമന്ത്രി നരേന്ദ്രമോഡി യ്ക്കും, ബിജെപിക്കും എതിരെയുള്ള രാഷ്ട്രീയക്കാരുടെ, മാദ്ധ്യമ-ചാനലുകളുടെ ഒളിയുദ്ധം നിര്‍ത്തുക.
ഏത് പോലെയാണ്?
2014 may Loksabha election ല്‍, നരേന്ദ്ര മോഡിയെ കഷ്ണം കഷ്ണം കഷ്ണമാക്കി നുറുക്കും.(കോണ്ഗ്രസ്സ് നേതാവ്)
ഞാനുള്ളപ്പോള്‍ മോഡിയുടെ ആവശ്യമില്ല(കാലിത്തീറ്റ കേസ് ഫെയിം ലാലു പ്രസാദ്)
നരേന്ദ്രമോഡി അധികാരത്തില്‍ വന്നാല്‍ 20000 പേര്‍ കൊല്ലപ്പെടും,(രാഹുല്‍ സോണിയ രാജീവ് നെഹ്‌റു)
ഉയരത്തില്‍ തൂക്കിയിട്ട മോഡിയുടെ ചിത്രം ,കോണ്ഗ്രസ്സ് നേതാവ് വൃദ്ധന്‍ മധുസൂദന മിസ്ത്രി,കൊടിമരത്തില്‍ അള്ളിപ്പിടിച്ചു കയറി ,താഴെയ്ക്ക് വലിച്ചിട്ട് നിലത്തിട്ട് ചവുട്ടി അരച്ചത്‌.
അന്ന്,ഈ പേജില്‍
'ഇന്ത്യയുടെ മുഖം ലോകരാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍ ഇരുണ്ടു പോയി 'എന്ന് എഴുതി.
.ഇത്രയൊക്കെ കോലാഹലങ്ങള്‍ അരങ്ങേറിയിട്ടും,
മീഡിയ മുഴുവന്‍ എതിര്‍ത്തിട്ടും ,
ഇന്ത്യക്കാര്‍ ബിജെപിയെ അധികാരത്തില്‍ കൊണ്ടുവന്നത് സദ്‌ ഭരണം നല്‍കുമെന്ന പ്രതീക്ഷകൊണ്ടാണ്.
റെയില്‍വേ ബഡ്ജറ്റ് സാമാന്യം നല്ലതായിട്ടു പോലും,
പുത്തന്‍ ബോഗികളും ,ട്രെയിനുകളും അനുവദിക്കുമെന്ന് ഉറപ്പു നല്‍കിയിട്ട് പോലും,
പത്രങ്ങളും -ചാനലുകളും അട്ടഹസിക്കുന്നതു രാജ്യതാല്‍പ്പര്യങ്ങള്‍ക്ക് എതിരെന്ന സത്യം ഉള്‍ക്കൊള്ളുക.
ഡല്‍ഹിയിലെ ജനങ്ങളെ അവഗണിച്ചുവെന്ന തോന്നലുകള്‍ ,ഉണ്ടായി,
ഡെല്‍ഹിക്കാര്‍ ബിജെപിയെ കൈവിട്ടു.
പഞ്ചാബില്‍,
ബിജെപിയില്‍ നിന്ന് സഹായം വേണമെന്ന് നിര്‍ബന്ധമുള്ളത് കൊണ്ട് ,തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ,ബിജെപിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചു.
പാശ്ചാത്യ രാഷ്ട്രങ്ങളില്‍ ,തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ മാത്രമേ ,രാഷ്ട്രീയ എതിര്‍ പാര്‍ട്ടികള്‍ വീറും വാശിയും പ്രകടിപ്പിക്കൂ.
അതിന് ശേഷം,ജനക്ഷേമം മുന്‍ നിര്‍ത്തി, ഭരിക്കുന്ന പാര്‍ട്ടിയുമായി സഹകരിക്കുകയാണ് പതിവ്.
ഇന്ത്യയില്‍,അങ്ങനെ സംഭവിക്കുന്നില്ല.
മുന്‍പിന്‍ നോക്കാതെ ബിജെപി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കാനുള്ള ദൌത്യമാണ് സമൂഹവും,പത്ര-മീഡിയകളും ഏറ്റെടുക്കേണ്ടത്.
കെ.എം.രാധ

No comments:

Post a Comment