Thursday, 19 March 2015

പ്രതീക്ഷ വേണ്ട

പ്രതീക്ഷ വേണ്ട
നീതി കിട്ടില്ല.
അത് വിചാരിച്ച്,മാതാപിതാക്കള്‍,കുടുംബം ,കുഞ്ഞുങ്ങള്‍ ആരും കാത്തിരിക്കേണ്ട.
തൂക്കുമരം പ്രതീക്ഷിച്ചു കഴിയുന്ന ആമയൂര്‍ റെജികുമാര്‍(ഭാര്യയെ ,അഞ്ചു മക്കളെ അതില്‍ രണ്ടു പെണ്മക്കളെ ലൈംഗിക പീഡനം നടത്തി കൊന്ന ഞരമ്പു രോഗി)
ഒറ്റകയ്യന്‍ ഗോവിന്ദ ചാമി,,
സ്വന്തം മകളെ രണ്ടാം ഭാര്യ ബീഗത്തോടൊപ്പം ചേര്‍ന്ന് കൊന്ന കൊടും പാപി നമ്പൂതിരി ,.
കോഴിക്കോട് ആര്‍ പി മാളില്‍ ഷോ കഴിഞ്ഞ ശേഷം ,ടിക്കറ്റുമായി വന്നു ബഹളമുണ്ടാക്കി അടിപിടിയില്‍ മരിച്ച സെക്യൂരിറ്റി
അങ്ങനെ ,എത്രയെണ്ണം ആഭ്യന്തരമന്ത്രിയുടെ മുന്‍പില്‍ വന്ന് പൊട്ടിച്ചിരിക്കുന്നു.
ആളെ കിട്ടാനില്ല എന്നായിരുന്നു പൊള്ള വാദം.
രണ്ടു ലക്ഷം രൂപ പ്രതിഫലം കിട്ടുമെന്ന് കണ്ടു,ആരാച്ചാരാകാന്‍ ,തിക്കും,തിരക്കും.
പക്ഷേ..സര്‍ക്കാര്‍ കനിയില്ല.
കെ.എം.രാധ
L

No comments:

Post a Comment