ഹാ..ഹാ..ഹാ!
ശാശ്വതപരിഹാരം ഉടന്‍!
''അധികാരത്തിൽ വന്നാൽ പരീക്ഷാ ഹാളിൽ പുസ്തകം അനുവദിക്കുമെന്ന് ലാലു''
പള്ളിക്കൂടം മുതല്‍ തുടങ്ങിയതാണ്.
അക്ഷരമറിയില്ല.
പരീക്ഷ്യ്ക്ക്

കണക്കിലും,ആംഗലേയത്തിലും, മാത്രമല്ല ശാസ്ത്രമോ,ചരിത്രമോ ഏത് വിഷയത്തിലും തുടര്‍ച്ചയായി വട്ടപ്പൂജ്യം.
എന്നും,ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാവാതെ,
ഗൃഹപാഠം എഴുതാന്‍ വശമില്ലാതെ(അതിനു വീട്ടിലും അയല്പക്കത്തും അക്ഷരശൂന്യര്‍ മാത്രം )
ക്ലാസ്സില്‍ ഏറ്റവും പിറക് വശത്തിരിക്കാന്‍ യോഗ്യത നേടിയ മിടുക്കന്‍.
കേരളത്തിലെ 'നിഷ്കളങ്ക''നാമധാരി സിനിമാനടനെ വെല്ലുന്ന അഗാധജ്ഞാനം.!
അതല്ലേ,
റെയില്‍വേ മന്ത്രി പദത്തിലെത്തിയപ്പോള്‍ ,സായിപ്പിന് ധനതത്വശാസ്ത്രക്ലാസ്സുകള്‍ കൊടുക്കാന്‍ വിദേശത്തേക്ക് പാഞ്ഞത്.!
വിദേശികള്‍,
'ലാലു ആലോല മാജിക്ക്'പയറ്റിയെങ്കില്‍.....
ഹാ...ഹാ..
ചോരുന്ന,
മൂട്ടകള്‍ മേയുന്ന,
എലികള്‍ ഓടുന്ന,
നാറുന്ന ബോഗികളില്‍ 'അസുലഭ യാത്ര' എന്ന് ആര്‍ക്കെങ്കിലും തോന്നിയോ?
അത്രയ്ക്കങ്ങ്,കളിയാക്കാന്‍ വരട്ടെ.
അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല.
സംസ്ഥാന മുഖ്യമന്ത്രി പദവിയില്‍ എത്തിയപ്പോള്‍, ബഹുമിടുക്കി ?മകള്‍ക്ക് എംബിബിഎസ് പരീക്ഷയില്‍ റാങ്ക്!.
പിന്നെ,
കാലിത്തീറ്റയില്‍,800-900 കോടി .എടുത്തെന്ന ഇന്ത്യക്കാരുടെ കള്ളപ്രചരണത്തിന് തടയിടാന്‍ കോണ്ഗ്രസ് മാഡം സോണിയ മനമില്ലാമനമോടെ കനിഞ്ഞു നല്‍കിയ വെറും രണ്ടു മണിക്കൂര്‍ വിഐപി സുഖ 'തടവ്' !
ആശ്രിത വത്സല മാഡം, കുടുംബ പാരമ്പര്യമായി ലഭിച്ച കോണ്ഗ്രസ് പ്രസിഡന്റ്,അധ്യക്ഷ പദവി ഒഴികെയുള്ള എന്ത് ഒത്തുതീര്‍പ്പുകള്‍ക്കും എപ്പോഴും റെഡി.
മാഡം, സ്നേഹാധിക്യത്താല്‍, 2014 May loksabha election എത്തിയതോടെ ,കൂട് തുറന്നു വിട്ടു.
ഓ!ഇതൊക്കെ അത്ര വലിയ തുകയോ?
അഴിമതിവകയില്‍,അല്ലാതെയും ദിവസവും ആയിരം-പതിനായിരം കോടി രൂപ ചോരുന്ന രാജ്യത്ത്,.രണ്ടു പൈസ എടുത്താലെന്ത് കുഴപ്പം?
ചൂരല്‍ അടികള്‍ കൈവെള്ളയില്‍ മാത്രമോ?
ചെവിപിടിച്ച് തിരുമ്മിയ അദ്ധ്യാപികയുടെ കൈ,മാത്രമല്ല മുഖത്ത് കടിച്ച് പരിക്കേല്പ്പിച്ച്,
അന്ന്, ആ വന്യജീവി താവളം എന്നന്നേക്കുമായി ഉപേക്ഷിച്ചു
സ്ഥലം വിട്ടതാണ്.
ഇല്ല..
പുതുതലമുറയ്ക്കെതിരെയുള്ള ഈ ,ഭീകരാന്തരീക്ഷം ഒരിക്കലും
അനുവദിക്കില്ല.
പുസ്തകം നോക്കി അതേപടി പകര്‍ത്തിയാലും
ഇല്ലെങ്കിലും,
എന്തിന് വെറുതെ പരീക്ഷാഹാളില്‍ കഷ്ടപ്പെട്ട് മുഖം കാണിക്കാനും വരണമെന്നില്ല.
പേര്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രം മതി.
ഡോക്ടര്‍,എന്‍ജിനീയര്‍ ,വക്കീല്‍,ശാസ്ത്രജ്ഞന്‍ എന്നുവേണ്ട നിലവിലുള്ള എല്ലാ കോഴ്സുകള്‍ക്കും ഒന്ന്,രണ്ടു,മൂന്ന് റാങ്ക് സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ ലൈനില്‍ ലഭ്യമാക്കുന്നതാണ്.
ഒറ്റ നിബന്ധന
ന്യൂജന്‍,തിരഞ്ഞെടുപ്പ് ബൂത്തില്‍ ബട്ടണ്‍ക്ലിക്ക്/ വിരലടയാളം ലാലുവിന് മാത്രം.
കെ.എം.രാധ

No comments:
Post a Comment