Thursday 12 March 2015

''സംഭാവാമി യുഗേയുഗേ''

''സംഭാവാമി യുഗേയുഗേ''
കേന്ദ്ര ബിജെപി സര്‍
ക്കാര്‍ 
എല്ലാ സംഭവ വികാസങ്ങളും, ഏറ്റെടുക്കുക.
ഇന്ത്യയില്‍ ,2014 may 16 നു ശേഷം,ബിജെപി ഭരണത്തില്‍ എത്തിയതോടെ,
അറിവുകളുടെ, പെരുംകളിയാട്ടമാണ്,സോഷ്യല്‍ മീഡിയയില്‍ സംഭവിക്കുന്നത്‌.
ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാണുന്ന ആചാരാനുഷ്ഠാനങ്ങള്‍,രാഷ്ട്രീയം, അനാചാരങ്ങള്‍ ആഹാരരീതികള്‍.....
ഹോ..ഹോ..ചിരിക്കാതിരിക്കാന്‍ വയ്യ.,
അതിനിടയ്ക്ക്,വിഎസ്,പിണറായ് എന്നീ നേതാക്കള്‍ക്കെതിരെ ,സോഷ്യല്‍ മീഡിയ വഴി,
,സഭ്യമല്ലാത്ത വാക്കുകള്‍ ഉപയോഗിച്ച ആളെ അറസ്റ്റ്ചെയ്തു എന്നും കേട്ടു.
അപ്പോള്‍,
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ തലയില്‍ പട്ടി മൂത്രം ഒഴിക്കുന്ന ചിത്രം നിര്‍മിച്ച ടീച്ചറെ ഓര്‍മ്മ വന്നു.
എന്തുകൊണ്ട്,
കേരളീയര്‍ക്ക് സാംസ്കാരിക അപചയത്തില്‍ നിന്ന് മോചനം നേടിക്കൂട?
കെട്ട വാക്കുകള്‍ പാടെ,ഒഴിവാക്കിക്കൂട?
മുഖത്തടിക്കുമ്പോള്‍,മാത്രമാണ്,കൈ പിടിച്ചുവെച്ച്‌ തിരിച്ച് ഒന്നു രണ്ടെണ്ണം കൊടുക്കാറുള്ളത്.
ക്ഷമിക്കുക
ചിത്രത്തിലുള്ള വാക്കുകള്‍ വാസ്തവമോ?
പടം ,അയച്ച 'സുദര്‍ശന'ത്തിന് നന്ദി.

No comments:

Post a Comment