Tuesday 10 March 2015

യു എ ഇ എമിറേറ്റ്സ്

യു എ ഇ എമിറേറ്റ്സ് ഐഡി വെബ്സൈറ്റ് ഭാരവാഹികള്‍ക്ക്,അനുമോദനങ്ങള്‍..
തീര്‍ച്ചയായും, മറ്റ് ലോകോത്തര മുന്‍നിര ഭാഷകള്‍ക്കൊപ്പം, 
കേരളീയരുടെ വചനാമൃതത്തെ അംഗീകരിച്ചതിന്,
സുമധുരം,മധുമയം,ദീപ്തം ,ശക്തം മലയാളത്തെ
സൌഹൃദ ഹസ്തം നല്‍കി അനുഗ്രഹിച്ചതിന് 
മലയാളികള്‍ എന്നെന്നും ,
യുഎഇ അധികൃതരോട് കടപ്പെട്ടിരിക്കുന്നു. 
ആശംസകള്‍ അര്‍പ്പിക്കുന്നു.
കെ.എം.രാധ

No comments:

Post a Comment