നവ സമൂഹത്തിന്‍റെ മുഖമുദ്രയെന്നോണം അച്ചടക്കരാഹിത്യം,
അലസത ഒരു പരിധിവരെ ഇല്ലാതാക്കാന്‍, കാതലായ പരിഷ്കാരങ്ങള്‍ കൂടിയേ തീരൂ.
ചായ കുടിക്കാന്‍ കാന്റീനില്‍ പോയി മണിക്കൂറുകള്‍ ചിലവഴിക്കുമ്പോള്‍,
''ആളില്ലാക്കസേരകള്‍ക്ക്''(ചെമ്മനം ചാക്കോയോട് കടപ്പാട്)
മുന്‍പില്‍,
ആവശ്യങ്ങളുടെ കൂമ്പാരവുമായി ,സാധാരണക്കാര്‍

നില്‍ക്കുന്നുവെന്ന പരമാര്‍ത്ഥം അംഗീകരിച്ചുകൊണ്ട്,
സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ എല്ലാം തന്നെ താഴെയുള്ള സംവിധാനം ഏര്‍പ്പെടുത്തിയെങ്കില്‍ എന്ന് മാത്രമേ ജനം ആഗ്രഹിക്കൂ.
കെ.എം.രാധ
കെ.എം.രാധ
No comments:
Post a Comment